Movie Updates
പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ ആരംഭിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ...
തെലുങ്ക് താരം സായ് ദുർഗ തേജ് നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി മലയാളിയും തെന്നിന്ത്യൻ താരവുമായ ഐശ്വര്യ ലക്ഷ്മി. ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ ...
നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനാവുന്നു; അരങ്ങേറ്റം പ്രശാന്ത് വർമ്മ ചിത്രത്തിലൂടെ
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വർമയുടെ പുതിയ ചിത്രത്തിലൂടെ, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ...
സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ സ്നീക്ക് പീക് പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ...
അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം ...
മിന്നൽ മുരളിക്ക് ശേഷം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ; ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്
മിന്നൽ മുരളി എന്ന ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രത്തിന് ശേഷം, വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ബാനറിൽ, സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ...
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിച്ച് സഞ്ജു വി.സാമുവൽ കഥ ചെഴുതി സംവിധാനം ചെയ്യുന്ന കപ്പ്. എന്ന ചിത്രത്തിന്റെ റിലീസ് ...
ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ...
തമിഴകത്തിന്റെ സൂപ്പർതാരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രം തങ്കലാൻ 100 കോടി ക്ലബിൽ. ഓഗസ്റ്റ് 15 ...
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന “കുമ്മാട്ടിക്കളി” ഓണത്തിന്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന “കുമ്മാട്ടിക്കളി”, ചിമ്പു, വിജയ് തുടങ്ങിയ ...
ഏറെ ശ്രദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ്മ രാജാവ് എന്ന സിനിമയുടെ ...
സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തില് ...
Star Chat
തെന്നിന്ത്യന് സിനിമാ താരങ്ങള്ക്കിടയില് ഏറെ ആരാധകരുള്ള നടനാണ് രാംചരണ്. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാര്ത്തകളാണ് ഇപ്പോള് വൈറലായിരിക്കുന്നത്. ജയ് രാജ് എന്ന് പേരുള്ള ...
Jayasurya നായകനാവുന്ന പുതിയ ചിത്രം ‘ജോണ് ലൂഥറി’ ട്രെയിലര് പുറത്തിറങ്ങി. ഇന്വെസ്റ്റിഗേഷന് ത്രില്ലര് ഗണത്തില്പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. അലോന്സ ഫിലിംസിന്റെ ...
വിജയിയുടെ മകന് വേണ്ടി സംവിധായകന് അല്ഫോണ്സ് ചിത്രമൊരുക്കുന്നു. ബീസ്റ്റിന്റെ പ്രചരണാര്ത്ഥം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഈ കാര്യം വിജയ് പറഞ്ഞത്. മകന് വേണ്ടി കഥയുമായി അല്ഫോണ്സ് സമീപിച്ചു. തനിയ്ക്കും ...
കെ.ജി.എഫ് 2വില് സഞ്ജയ്ദത്ത് അവതരിപ്പിച്ച വില്ലാനായ അധീര എന്ന കഥാപാത്രത്തിന് ശബ്ദം നല്കിയത് നടന് മനോജ്. മിനിസ്ക്രീന് പരിപാടികളിലുടെ ശ്രദ്ധേയനാണ് മനോജ്.ട്രാഫിക്, സലാല മൊബൈല്സ്, പ്രെയ്സ് ദി ...
പീഡനക്കേസില് പ്രതിചേര്ക്കപ്പെട്ടതിന് തുടര്ന്നുണ്ടായ വിവാദത്തില് ആദ്യ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്. കേസിന്റെ വിശദാംശങ്ങള് പരമാര്ശിക്കാതെ ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പില് ശ്രീകാന്ത് മാധ്യമങ്ങളെ വിമര്ശിക്കുന്നുണ്ട്. ഒരു പെണ്കുട്ടി ...
ഒരുത്തിയുടെ വാര്ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിച്ച് വിനായകന്. വിനായകന് ഫേസ്ബുക്കില് കുറുപ്പിട്ടതിങ്ങനെ. ‘നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില് ഞാന് ഉദ്ദേശിക്കാത്ത ...
Vinayakan വിനായകന്റെ സ്ത്രീ പരാമര്ശത്തിനെതിരെ പ്രതികരണങ്ങള് രൂക്ഷമാകുന്നു. തന്റെ ജീവിതത്തില് പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്കുട്ടികളോടും താനാണ് റിലേഷന്ഷിപ്പ് ആവശ്യപ്പെട്ടതെന്നാണ് വിനായകന് പറഞ്ഞത്. ...
നവ്യയോട് സംസാരിക്കാനല്ല സിനിമയിലഭിനയിക്കാനാണ് ലൊക്കേഷനില് വരുന്നതെന്ന് വിനായകന്. നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില് പോകുന്നതെന്ന് തമാശയോടെയാണ് വിനായകന് പറയുന്നത്. നവ്യക്ക് എന്നെ വ്യക്തിപരമായി അറിയില്ല. തിരിച്ച് എനിയ്ക്കും ...
ദുല്ഖറിന്റെ കരുതല് എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്ന് യുവ നടന് ഷാഹീന് സിദ്ധിഖ്. ദുല്ഖര് ചിത്രം ‘സല്യൂട്ടി’ന്റെ വിജയാരാവങ്ങളില് ഏറെ സന്തോഷവാനാണ് ചിത്രത്തില് ദുല്ഖറിനൊപ്പം ശ്രദ്ധേയവേഷം ചെയ്ത ഷാഹീന് സിദ്ധിഖ്. ...
കെപിഎസി ലളിതയുടെ ജന്മദിനത്തില് സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്ത്ഥ് ഭരതന്. തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്ത്തിയായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്ത്ഥ് പറയുന്നു. ...
ക്രിക്കറ്റില് നിന്ന് വിരമിച്ച എസ് ശ്രീശാന്തിനെ കുറിച്ച് വികാരഭരിതമായ കുറിപ്പുമായി ഗാനരചയിതാവ് ബി.കെ ഹരിനാരായണന്. ശ്രീശാന്തിന്റെ കരിയറിലെ നിര്ണായക നിമിഷങ്ങള് ഓര്മ്മപ്പെടുത്തി ‘ഞങ്ങള് എങ്ങനെ മറക്കാനാണ’് എന്ന് ...
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില് ബാലതാരമായി സിനിമയില് അരങ്ങേറ്റം കുറിച്ച യുവനടന് ടോണി സിജിമോന് നായകനിരയിലേക്ക്. മംഗലശ്ശേരി ...
Trailers
ഇന്ദ്രജിത്ത് സുകുമാരന്,വിഷ്ണു ഉണ്ണികൃഷ്ണന് ചിത്രം ‘അനുരാധ ക്രൈം നമ്പര് 59/ 2019’; ലിറിക്കല് വീഡിയോ ….
ഇന്ദ്രജിത്ത് സുകുമാരന്, വിഷ്ണു ഉണ്ണികൃഷ്ണന്, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന് തുളസീധരന് രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ...
ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന ചിത്രം കടുവയുടെ പുതിയ ടീസര് പുറത്തുവിട്ടു. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണിത്. അടിയും തടയും അറിയും കടുവ…… കടുവാക്കുന്നേല് കുറുവച്ചന്. എന്ന് ...
മലയാള സിനിമ ബോക്സ് ഓഫീസില് വമ്പന് വിജയങ്ങളായി മാറിയ അമര് അക്ബര് അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്, ഒരു യമണ്ടന് പ്രേമകഥ എന്നീ ഹാട്രിക് വിജയചിത്രങ്ങള്ക്ക് ശേഷം ...
ആസിഫ് അലി, ആന്റണി വര്ഗീസ്, നിമിഷ സജയന് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജിസ് ജോയ് ചിത്രം ഇന്നലെ വരെയുടെ റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില് ...
ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം ‘ഡിയര് ഫ്രണ്ടി’ന്റെ ട്രെയിലര് പുറത്തുവിട്ടു. നടന് വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര് തയ്യാറാക്കിയിരിക്കുന്നത്. ജൂണ് ...
ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേ മാനിന്റെ ട്രെയിലര് പുറത്തിറങ്ങി. രണ്ട് മിനിറ്റോളം ദൈര്ഘ്യമുള്ള ട്രെയി ലര് നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്. നേരത്തേ ധനുഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ...
Below is the full text of Durga Krishna ‘s post .. വെള്ളിയാഴ്ച റിലീസിനെത്തുന്ന ഉടല് എന്ന സിനിമയെക്കുറിച്ച് നടി ദുര്ഗ കൃഷ്ണ ( ...
തെന്നിന്ത്യന് സിനിമാസ്വാദകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‘വിക്രം’ tamil vikram movie ട്രെയിലര് പുറത്തിറങ്ങി. കമല് ഹാസന് , ഫഹദ് ഫാസില്, വിജയ് സേതുപതി എന്നിവര് ...
Moviesnews ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല് റിജി നായര് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ കീടം’( Keedam malayalam movie ...
സൗബിന് ഷാഹിറിനെ നായകനാക്കി സിദ്ധാര്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്റെ( Djinn Movie ) ട്രെയിലര് പുറത്തിറങ്ങി. ഏറെ ആകാംഷ പരത്തുന്ന ട്രെയിലറില് സൗബിന്റെ പ്രകടനം അസാധ്യമെന്ന് ...
സിജു വില്സണിനെ നായകനാകുന്ന വരയന് എന്ന ചിത്രത്തിലെ ട്രെയിലര് പുറത്തുവിട്ടു. നവാഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തില് എത്തുന്നത്. ഏറെ ...
Jayasurya നായകനാവുന്ന പുതിയ ചിത്രം ‘ജോണ് ലൂഥറി’ ട്രെയിലര് പുറത്തിറങ്ങി. ഇന്വെസ്റ്റിഗേഷന് ത്രില്ലര് ഗണത്തില്പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. അലോന്സ ഫിലിംസിന്റെ ...
Movie Reviews
1983, ആക്ഷന് ഹീറോ ബിജു, എന്നീ സുപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം നിവിന് പോളി ,എബ്രിഡ് ഷൈന് കൂട്ടുകെട്ടിലെത്തിയിരിക്കുന്ന ചിത്രമാണ് മഹാവീര്യര്.മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല് ഫാന്റസി ...
ഉലകനായകന് കമല് ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തീയേറ്ററുകളിലേക്കെത്തിയിരിക്കുന്നു.കൈതി,മാസ്റ്റര് എന്നീ സൂപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ചിത്രമാണ് ...
Udal Malayalam movie review ഇന്ദ്രന്സ്, ധ്യാന് ശ്രീനിവാസന്, ദുര്ഗാ കൃഷ്ണ എന്നിവര് പ്രധാന കഥാപാത്രങ്ങളായെത്തിയ ഉടല് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഉടലിനെ കുറിച്ച് സംസാരിക്കുമ്പോള് ആദ്യം പറയേണ്ടുന്ന ഒരു ...
‘നാല്പ്പത് കൊല്ലത്തിലേറെയായി ഞാന് എന്നിലെ നടനെ തേച്ച് മിനുക്കുകയാണ്. ശരീരത്തിനേ പ്രായമാകുന്നുള്ളൂ…ബുദ്ധിക്കില്ല’. മമ്മൂട്ടി പുഴു( Puzhu malayalam movie ) എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി നല്കിയ ...
മഞ്ജുവാര്യരും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തിയ മേരി ആവാസ് സുനോ ( Meri Awas Suno ) തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്, വെള്ളം എന്നീ സൂപ്പര്ഹിറ്റുകള്ക്ക് ശേഷം പ്രജേഷ് സെന്നും ...
ഒരു പരോള് പ്രതിയുടേയും പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് ചിത്രം ഫാമിലി ത്രില്ലര് എന്ന അകമ്പടിയോടെയാണ് എത്തിയത്. പക്ഷേ ത്രില്ലര് എന്ന എലമെന്റ് മാറ്റിവെച്ചാല് ...
ശക്തമായ രാഷ്ട്രീയം പറഞ്ഞ് ജനഗണമന)( Janaganamana malayalam movie ) തിയേറ്ററുകളിലെത്തി. ഇതുവരെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളില് നിന്നെല്ലാം വ്യത്യസ്തമായി നേരിട്ട് രാഷ്ട്രീയം സംസാരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ...
നെല്സണ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം വിഷുറിലീസായി തിയേറ്ററുകളിലെത്തിയിരിക്കുന്നു. ഒരു സ്ഥിരം വിജയ് ബ്രാന്ഡ് ചിത്രമെന്നതില് കവിഞ്ഞ ഒരു പ്രത്യേകതയും ബീസ്റ്റിന് അവകാശപ്പെടാനില്ല. വളരെ കുറച്ച് ...
എസ്.എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന് ചിത്രമാണ് ആര്.ആര്.ആര് (രൗദ്രം രണം രുധിരം). ബാഹുഹലി പ്രതീക്ഷയുമായി ആര് ആര് ആര് കാണാന് പോകുന്ന പ്രേക്ഷകരെ സംബന്ധിച്ച് ...
‘ഒരുത്തീ’എന്ന മലയാള സിനിമയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകന് എം പത്മകുമാര്. ‘കാലം സിനിമയില് വരുത്തിയ പരിവര്ത്തനങ്ങളെ അതേപടി ഉള്ക്കൊള്ളാന് കഴിഞ്ഞിരിക്കുമോ നവ്യക്ക്?. പക്ഷെ മാര്ച്ച്18 ന് കേരളത്തിലെ ...
‘പത്രോസിന്റെ പടപ്പുകള്’ തിയേറ്ററുകളിലെത്തിയിരിക്കുന്നു. മരിക്കാര് എന്റര്ടൈന്മെന്സിന്റെ ബാനറില് ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല് അബ്ദുല് ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകള് ‘. ‘തണ്ണീര്മത്തന് ...
റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത ദുല്ഖര് സല്മാന് ചിത്രം ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു. ബോബി സഞ്ജയ് തിരക്കഥയിലൊരുങ്ങിയ സല്യൂട്ട് തീര്ച്ചയായും ഒരു ഗംഭീര ത്രില്ലര് തന്നെയാണ്. പൊലീസുകാരയ ...
Location
‘തിരിമാലി’ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള് നേപ്പാളില് പൂര്ത്തിയായി. ബിബിന് ജോര്ജ്, ധര്മജന് ബോള്ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്(ലിച്ചി) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ...
പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെണ്കുട്ടി എന്ന കഥ സിനിമയാകുന്നു. സംവിധായകന് ജയരാജാണ് സിനിമ സെവിധാനം ചെയ്യുന്നത്. മീനാക്ഷിയാണ് ചിത്രത്തില് പ്രധാന കഥാപാത്രമായെത്തുക. ജയരാജ് ...
സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില് സിനിമാ, സീരിയല് വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. സിനിമാ സീരിയല് ചിത്രീകരണങ്ങള് നിര്ത്തിവെക്കണമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണിന് ...
മമ്മൂട്ടിയെയും മോഹന്ലാലിനെയും നായകന്മാരാക്കി ഹിറ്റ് ചിത്രങ്ങള് സംവിധാനം ചെയ്ത സോമന് അമ്പാട്ട് വര്ഷങ്ങള്ക്ക് ശേഷം പുതിയ ചിത്രവുമായി വരുന്നു. ‘അഞ്ചില് ഒരാള് തസ്കരന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ...
സംവിധായകന് ഡോ ബിജു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള് പുറത്ത് വിട്ടു. തന്റെ സിനിമകളില് കൂടെ പ്രവര്ത്തിക്കുന്നവരുമായുള്ള സ്നേഹ ബന്ധം കൂടി ഡോ ബിജു ഇതിനൊപ്പം പങ്കുവെയ്ക്കുന്നു. ...
ദക്ഷിണേന്ത്യന് സൂപ്പര്സ്റ്റാര് ശശികുമാര് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില് മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില് കഴുഗു, ബെല്ബോട്ടം, ശിവപ്പ്,1945 തുടങ്ങിയ സിനിമകള് സംവിധാനം ചെയ്ത ...
ഇന്ത്യന് സിനിമയുടെ തന്നെ അഭിമാനമായ നടന് മോഹന്ലാല് സംവിധായകന്റെ കുപ്പായത്തിലുള്ള ചിത്രങ്ങള് വൈറലാകുന്നു. മോഹന്ലാല് സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ .പൂജയ്ക്ക് ശേഷം ആരാധകര് വാര്ത്തയ്ക്കായി ...
മമ്മൂട്ടിയും പാര്വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തു വിട്ടു. ചിത്രത്തിന്റെ ടൈറ്റില് വനിതാ ദിനമായ ഇന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. ...
ആരാധകര് കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയറ്ററുകളില് എത്തും. നവംബര് 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്മാതാക്കളായ സണ് പിക്ചേഴ്സ് തങ്ങളുടെ ഓദ്യോഗിക സോഷ്യല് ...
ഇന്ത്യന് സിനിമ വ്യവസായത്തിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസിന്റെ ശ്രീ വിജയ് കിരഗണ്ടൂര്, പ്രശാന്ത് നീല് പ്രഭാസ് എന്നിവര് ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സലാര് ന്റെ പൂജ ഹൈദരാബാദില് ...
ഇന്ത്യന് സിനിമ വ്യവസായത്തിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീല്, പ്രഭാസ് ഒന്നിക്കുന്ന ‘സലാര്’ ന്റെ ചിത്രീകരണം ആരംഭിക്കുന്നു. പൂജ ജനുവരി 15ന് നടക്കും. എക്കാലത്തെയും ഹിറ്റ് ...
മോഹന്ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര് പുറത്ത്. നെയ്യാറ്റിന്കര ഗോപന് എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല് മോഹന്ലാല് എത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആക്ഷന്, ...
Director Voice
Vinayakan വിനായകന്റെ സ്ത്രീ പരാമര്ശത്തിനെതിരെ പ്രതികരണങ്ങള് രൂക്ഷമാകുന്നു. തന്റെ ജീവിതത്തില് പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്കുട്ടികളോടും താനാണ് റിലേഷന്ഷിപ്പ് ആവശ്യപ്പെട്ടതെന്നാണ് വിനായകന് പറഞ്ഞത്. ...
ലോകത്ത് ഇടതുപക്ഷവും വലതുപക്ഷവും മാത്രം, പക്ഷം ചേരാതെ നില്ക്കുന്നവരും വലതുപക്ഷമാണെന്ന് വെട്രിമാരന് തമിഴ് നവസിനിമകള് മുന്നോട്ട് വയ്ക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്. ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്ക്ക് ...
ഹൃദയം സിനിമയില് ചിത്രീകരിച്ചിരിക്കുന്ന ഹോട്ടല് പരിചയപ്പെടുത്തി സംവിധായകന് വിനീത് ശ്രീനിവാസന്. ഹൃദയത്തിലെ കഥാപാത്രങ്ങളായ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന് സിനിമ കണ്ട പലരും ...
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിചാരണ നടപടികള് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില് ഫെയ്സ്ബുക്ക് കുറിപ്പുമായി നടനും നിര്മാതാവും സംവിധായകനുമായ ലാല്. ആരാണ് കുറ്റക്കാരന്, ആരാണ് നിരപരാധിയെന്നൊക്കെ വേര്തിരിച്ചെടുക്കാന് ഇവിടെ പോലീസുണ്ട്, ...
മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന് ചന്ദ്രന് നരീക്കോടിന്റെ പുതിയ ചിത്രം ‘സ്റ്റേറ്റ്ബസ്’ റിലീസിനൊരുങ്ങി. താമസിയാതെ ചിത്രം പ്രേക്ഷകരിലേക്കെത്തും. സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില് ...
മലയാളത്തിന്റെ പ്രിയ സംവിധായകരില് ഒരാളാണ് ടി.കെ രാജീവ് കുമാര്. മലയാള സിനിമാ പ്രേമികള്ക്കു ഒട്ടേറെ മികച്ച ചിത്രങ്ങള് സമ്മാനിച്ച അദ്ദേഹം സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു ...
ഒരു സിനിമ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതില് വലിയ ആവേശമൊന്നുമില്ല. നമുക്ക് ചെയ്യാന് കഴിയില്ലെന്ന് തോന്നുന്ന സിനിമകള് ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്. അപ്പോള് മാത്രമെ സിനിമയുടെ ചലഞ്ചുകള് വളരെ രസകരമാവുകയുള്ളു’എന്ന് ...
മികച്ച വിജയം നേടിയ ചിത്രമായ ഓപ്പറേഷന് ജാവക്ക് ശേഷമുളള തരുണ് മൂര്ത്തിയുടെ പുതിയ സിനിമയാണ് സൗദി വെള്ളക്ക.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില് പുറത്തുവിട്ടിരുന്നു .ഇപോഴിതാ സൗദി വെള്ളക്കയുടെ ...
സിനിമയോടും കഥാപാത്രത്തോടുമുളള അടങ്ങാത്താണ് ഭ്രാന്താണ് വെള്ളം സിനിമയില് ജയസുര്യ എന്ന നടന് കാഴ്ച്ചവെച്ചതെന്ന് സംവിധായന് പ്രജേഷ് സെന്.ജയസൂര്യ ഒരു അപടകാരിയായ നടനാണ്.കാരണം നമ്മങ്ങള് ഒരു ക്യാരക്ടറുമായി അദ്ദേഹത്തിന്റെ ...
ഇന്നലെ ആയിരുന്നു ഫിലിം ക്രിട്ടിക്സ് അവാര്ഡുകള് പ്രഖ്യാപിച്ചത്.അതില് രണ്ട് അവാര്ഡുകളാണ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രം സ്വന്തമാക്കിയത്.അയ്യപ്പനും കോശിലേയും അഭിനയത്തിന് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും ...
പവര്സ്റ്റാര് എന്ന ഒമര്ലുലു ചിത്രം അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന് ആണ് തീരുമാനമെന്ന് സംവിധായകന് ഒമര്ലുലു. ‘പവര്സ്റ്റാര് വരും 2022ല് തന്നെ വരും ...
12 വര്ഷങ്ങള്ക്ക് ശേഷം ഷാജി കൈലാസിനൊപ്പം മോഹന്ലാലെത്തുന്നു. മോഹന്ലാല് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വാര്ത്ത അറിയിച്ചത്. ഒക്ടോബറില് ചിത്രീകരണം തുടങ്ങും. രാജേഷ് ജയറാമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ...
Songs
മലയന്കുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ഗാനം പുറത്തുവിട്ടു.30 വര്ഷത്തിന് ശേഷം എ.ആര്. റഹ്മാന് മലയാള സിനിമയ്ക്കായി ഒരുക്കിയ ഗാനമാണിത്. ഫഹദ് നായകനായെത്തുന്ന ചിത്രമാണ് മലയന്കുഞ്ഞ്.വിജയ് യേശുദാസ് ...
സെന്സേഷനല് ആക്ടര് വിജയ് ദേവാരകൊണ്ടയെ നായകനാക്കി പ്രശസ്ത സംവിധായകന് പൂരി ജഗനാഥ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈഗര്. മിക്സഡ് മാര്ഷ്യല് ആര്ട്സ് പശ്ചാത്തലത്തില് കഥ പറയുന്ന ചിത്രം ...
ടി.കെ രാജീവ്കുമാര് ചിത്രം ബര്മുഡയുടെ ഉണര്ത്തുപാട്ടുമായി കെ.എസ് ചിത്ര. ജൂലായ് 29നാണ് ചിത്രം റിലീസാകുന്നത്. തീയേറ്ററിലെ സിനിമാനുഭവം ഓര്മ്മിപ്പിക്കുന്ന ബര്മ്മുഡടീസറുകള് ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷെയ്ന് ...
Thrayam malayalam movie first song has been released അജിത് വിനായക ഫിലിംസിന്റെ ബാനറില് വിനായക അജിത്ത് നിര്മിച്ച് സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയുന്ന ഏറ്റവും ...
Gaganam Nee ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ്’ചാപ്റ്റര് 2. ചിത്രം ഏപ്രില് 14 നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ഗഗനം നി എന്നു തുടങ്ങുന്ന ഗാനം ...
moviesnews തമിഴ് വെബ്സീരിസില് അരങ്ങേറ്റം കുറിച്ച് നിര്മ്മല് പാലാഴി. മുഖ്യമന്ത്രി സ്റ്റാലിന്ന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന വെബ്സീരീസിലാണ് നിര്മ്മല് വേഷമിട്ടിരിക്കുന്നത്. ...
മെയ്ഡ് ഇന് ക്യാരവാനിലെ വിനീത് ശ്രീനിവാസന് ആലപിച്ച ഗാനം പുറത്തിറക്കി മലയാളത്തിന്റെ ലേഡി സൂപ്പര്സ്റ്റാര്. ഹൃദയത്തിന് ശേഷം അന്നു ആന്റണിയെ നായികയാക്കി സിനിമ കഫെ പ്രൊഡക്ഷന്സിന്റെയും ബാദുഷ ...
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മകള്’. മകളുടെ സോംഗ് ടീസര് പുറത്തിറങ്ങി. ഹരിചരണും വിഷ്ണു വിജയും ചേര്ന്ന് പാടിയ ഗാനത്തിന്റെ വരികള് ബി.കെ ഹരിനാരായണന്റേതാണ്. ...
എഫ്.എം റേഡിയോകള് പലപ്പോഴും ഗ്യാപ്പ് ഫില്ലറുകളായാണ് പാട്ടുകള് ഉഫയോഗിക്കുന്നതെന്ന് സംഗീത സംവിധായകന് ഗോപി സുന്ദര്. അദ്ദേഹം പറഞ്ഞ വാക്കുകള്. ഇന്ന് എഫ്. എം റേഡിയോ കളില് പാട്ടുകള് ...
പ്രശാന്ത് നീല് സംവിധാനം ചെയ്യുന്ന ചിത്രം ‘കെ ജി എഫ് ചാപ്റ്റര് 2’വിലെ ആദ്യഗാനമെത്തി. ‘തൂഫാന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ...
അനൂപ് മേനോന്റെ സംവിധാനത്തില് സുരഭി ലക്ഷ്മി നായികയായി എത്തുന്ന ‘പദ്മ’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ഹരിശങ്കര് ആലപിച്ച ‘കാണാതെ കണ്ണിനുള്ളില്’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ...
‘ചിന്ന രാജ” സങ്കട താരാട്ടുമായി അട്ടപ്പാടി മധു വിന്റെ നാലാം ചരമ വാര്ഷികദിനത്തില് ”ആദിവാസി”യിലെ ആദ്യ പാട്ട് റിലീസ് ചെയ്തു.ചിന്ന രാജ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ...
New Face
Vivaha Avahanam Malayalam Movie നിരഞ്ജ് മണിയന്പിള്ളയെ നായകനാക്കി സാജന് ആലുംമൂട്ടില് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം'( Vivaha Avahanam ). ചിത്രത്തിന്റെ ഫസ്റ്റ് ...
അഭിനേത്രിയും ടെലിവിഷന് അവതാരകയുമായ നന്ദിനി നായര് തന്റെ മെയ് വഴക്കം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇന്സ്റ്റഗ്രാം പേജലൂടെയാണ് താരം ചിത്രങ്ങള് പങ്കുവെയ്ക്കുന്നത്. ‘എങ്കിലേ എന്നോട് പറ’ എന്ന ...
മലയാളത്തില് വീണ്ടും കൗമാരങ്ങളുടെ കഥ പറയുന്ന ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’ എന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുമ്പോള്, ഇതാ മറ്റൊരു താരം കൂടി വെള്ളിത്തിരയില് ശ്രദ്ധേയനാകുന്നു. ...
ആദ്യചിത്രമായ ’96’ലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ ഏവരുടെയും മനം കവര്ന്ന നടിയാണ് ഗൗരി കിഷന്. ഈ ചിത്രത്തിലെ തന്റെ ഓഡീഷന് അനുഭവത്തെക്കുറിച്ച് ഇന്നലെ ഗൗരി സോഷ്യല് മീഡിയയില് അപ്ലോഡ് ...
മലയാളത്തില് വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്ഫോം കൂടി. സിനിമയും, സംസ്കാരവും,സാങ്കേതികതയും ഒന്നിച്ചു ചേര്ന്ന ഒ.ടി.ടി പ്ലാറ്റ്ഫോമാണ് ‘ആക്ഷന്’. ബിഗ് ബഡ്ജറ്റ് മുതല്മുടക്കില് ഒരുക്കിയ ഈ പ്ലാറ്റ്ഫോം മികച്ച സാങ്കേതിക ...
ഏതൊരു വലിയ സംരംഭത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെ ശക്തമായ അടിത്തറ ഉണ്ടാകുമെന്ന് നമുക്കറിയാം. സ്വപ്നം കണ്ടത് നേടി എടുക്കുമ്പോഴാണ് പലരും അങ്ങനെ വിജയത്തിലേക്ക് എത്തുന്നത്. ജീവിതത്തില് പലതും നേടിയെടുക്കണം ...
നൂറ്റാണ്ടിന്റെ പെണ്പോരാളി കെ.ആര് ഗൗരിയമ്മക്ക് ഡബ്ലു.സി.സി.യുടെ പ്രണാമം. ഫേസ്ബുക്കിലൂടെയാണ് ഡബ്ലു.സി.സി. ആദരമര്പ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ. എല്ലാ പെണ്പോരാട്ടങ്ങളുടെയും തായ് വേര് അമ്മയാണ്. കേരളത്തിലെ എല്ലാ ...
കാലത്തെ സാക്ഷിയാക്കി ഗൗരിയമ്മയെന്ന ആ ചുവന്ന താരകം അസ്തമിക്കുമ്പോള് ആ പോരാട്ട ജീവിതം അഭ്രപാളിയില് പകര്ത്തിയതിന്റെ ഓര്മ്മയിലാണ് യുവസംവിധായകന് അഭിലാഷ് കോടവേലി. കെ ആര് ഗൗരിയമ്മയുടെ രാഷ്ട്രീയ ...
ദേശീയ ശ്രദ്ധയാകര്ഷിച്ച മലയാളിയായ കുട്ടിപ്പാട്ടുകാരി ‘ആര്യനന്ദ ബാബു’വും ചലച്ചിത്ര പിന്നണി ഗായികയാകുന്നു. നവാഗതനായ പി സി സുധീര് കഥയെഴുതി സംവിധാനം ചെയ്ത ‘ആനന്ദക്കല്ല്യാണ’ത്തിലൂടെയാണ് ലോകമലയാളികളുടെ വാത്സല്യപ്പാട്ടുകാരിയായ ആര്യനന്ദ ...
കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര് ഗൗരിയമ്മയ്ക്ക് യുവസംവിധായകന് സമര്പ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളില് വൈറലാകുന്നു. മുന് മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ കെ.ആര് ഗൗരിയമ്മയുടെ തീക്ഷ്ണമായ രാഷ്ട്രീയ ...
മംമ്ത മോഹന്ദാസിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലായി മാറിയത്. തെയ്യത്തിന്റെ പശ്ചാതലത്തില് മോഡേണ് വസ്ത്രങ്ങളണിഞ്ഞും. തത്തയെ കയ്യിലേന്തിയും, കുതിരപ്പുറത്ത് കയറിയുമെല്ലാം താരം സ്റ്റൈലന് ലുക്കിലാണെത്തിയിട്ടുള്ളത്. ഫോട്ടോഗ്രാഫര് അരുണ് മാത്യുയാണ് ...
ലാലേട്ടന് പ്രിയദര്ശന് കോമ്പിനേഷനിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം ‘എന്ന സിനിമയില് ലാലേട്ടന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാന് നിന്ന തടിയനായ കഥാപാത്രത്തെ അവതരിപ്പിച്ച ശരണ് അന്തരിച്ചു. തിരക്കഥാകൃത്തും ...