രാം ചരണിനെ കാണാന്‍ സമ്മാനവുമായി 264 കിലോമീറ്റര്‍ നടന്ന് ആരാധകന്‍;

തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.…

ത്രില്ലര്‍ ചിത്രവുമായി ജയസൂര്യ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍

Jayasurya നായകനാവുന്ന പുതിയ ചിത്രം ‘ജോണ്‍ ലൂഥറി’ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത്…

വിജയിയുടെ മകന് അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു

വിജയിയുടെ മകന് വേണ്ടി സംവിധായകന്‍ അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു. ബീസ്റ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം വിജയ് പറഞ്ഞത്. മകന് വേണ്ടി…

കെ.ജി.എഫ് 2 അധീരയുടെ മലയാള ശബ്ദം ഇവിടെയുണ്ട്

കെ.ജി.എഫ് 2വില്‍ സഞ്ജയ്ദത്ത് അവതരിപ്പിച്ച വില്ലാനായ അധീര എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന്‍ മനോജ്. മിനിസ്‌ക്രീന്‍ പരിപാടികളിലുടെ ശ്രദ്ധേയനാണ് മനോജ്.ട്രാഫിക്,…

സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക… പ്രതികരണവുമായി ശ്രീകാന്ത്

പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് തുടര്‍ന്നുണ്ടായ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്‍. കേസിന്റെ വിശദാംശങ്ങള്‍ പരമാര്‍ശിക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രീകാന്ത്…

ഒടുവില്‍ ക്ഷമ ചോദിച്ച് ‘വിനായകന്‍’

ഒരുത്തിയുടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിച്ച് വിനായകന്‍. വിനായകന്‍ ഫേസ്ബുക്കില്‍ കുറുപ്പിട്ടതിങ്ങനെ. ‘നമസ്‌കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ…

ഒരു പ്രത്യേക തരം ഫെമിനിസം…ജയ് വിനായക സെക്‌സാനന്ദ ബാഭ

Vinayakan വിനായകന്റെ സ്ത്രീ പരാമര്‍ശത്തിനെതിരെ പ്രതികരണങ്ങള്‍ രൂക്ഷമാകുന്നു. തന്റെ ജീവിതത്തില്‍ പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്‍കുട്ടികളോടും താനാണ്…

നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില്‍ പോകുന്നത്

നവ്യയോട് സംസാരിക്കാനല്ല സിനിമയിലഭിനയിക്കാനാണ് ലൊക്കേഷനില്‍ വരുന്നതെന്ന് വിനായകന്‍. നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില്‍ പോകുന്നതെന്ന് തമാശയോടെയാണ് വിനായകന്‍ പറയുന്നത്. നവ്യക്ക് എന്നെ…

ദുല്‍ഖറിന്റെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു

ദുല്‍ഖറിന്റെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്ന് യുവ നടന്‍ ഷാഹീന്‍ സിദ്ധിഖ്. ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ടി’ന്റെ വിജയാരാവങ്ങളില്‍ ഏറെ സന്തോഷവാനാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം…

ഇന്ന് അമ്മയുടെ ജന്മദിനം, സിനിമയിലേക്ക് തിരിച്ചു വരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍

കെപിഎസി ലളിതയുടെ ജന്മദിനത്തില്‍ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായെന്നും…