“എല്ലാ ഇന്‍ഡസ്ട്രിയും മലയാളത്തില്‍ നിന്നും പഠിക്കണം, ഇവിടുന്ന് പഠിക്കാൻ ഒരുപാടുണ്ട്”; നാനി

മലയാള സിനിമയുടെ മാതൃക മറ്റ് എല്ലാ ചലച്ചിത്ര മേഖലകളും കണ്ട് പഠിക്കണമെന്ന് പ്രമുഖ തെലുങ്ക് നടൻ നാനി. സമയത്തെയും പരിമിതമായ റിസോഴ്സുകളെയും…

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവ്വഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ…

ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’; ചിത്രത്തിന്റെ വേൾഡ് പ്രീമിയർ സെപ്റ്റംബർ 18ന്

  മലയാള സിനിമകൾക്ക് ആഗോള വേദിയിൽ പുതിയ ഇടം കണ്ടെത്തി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. റിലീസിന് മുന്നോടിയായി ലോകത്തെ പ്രമുഖ…

സെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി.…

എം.എസ്.- എ ലെഗസി ഓൺ സ്‌ക്രീൻ’: ഭാരതരത്‌ന എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു, നായിക രശ്മിക മന്ദാന

ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്‌ന ജേതാവുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. ‘എം.എസ്.- എ ലെഗസി ഓൺ സ്‌ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന…

“നല്ല കോമ്പോ ആണെങ്കിലും, ഒരുമിച്ചൊരു പടം അത് സാധ്യതയില്ല”; ബിജുമേനോൻ

സംയുക്ത വർമ്മയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിജു മേനോൻ. ഞങ്ങൾ നല്ല കോമ്പോ ആണെങ്കിലും ഇനി ഒരുമിച്ച്…

നിവിൻ പോളിയുടെ 50-ാം ചിത്രം ‘വിജയം’ ഉപേക്ഷിച്ചുവെന്നത് കള്ളക്കഥ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടുമൊന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിജയം’ ഉപേക്ഷിച്ചുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരണം. പ്രൊജക്റ്റ് ഡിസൈനറും എക്സിക്യൂട്ടീവ്…

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ; ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന…

“സ്റ്റേജ് ഷോകൾ കാരണം സിനിമയിൽ നിന്ന് മാറ്റിനിർത്തി; ഡാൻസ് നിർത്തിയിരുന്നെങ്കിൽ ജയിലറിലെ പാട്ട് കിട്ടില്ലായിരുന്നു”: ഷംന കാസിം

സ്റ്റേജ് ഷോകൾ കാരണം സിനിമയിൽ നിന്നും താൻ നിരന്തരം മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും നർത്തകിയുമായ ഷംന കാസിം. ഡാൻസ് റിയാലിറ്റി…

175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ, വമ്പൻ പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ ‘സ്വയംഭൂ’ ; റിലീസ് തീയതി ഉടൻ

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ…