നടൻ വിവേകിന് ഹൃദയാഘാതം

തമിഴ് സിനിമാതാര വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.ഉടന്‍ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ…

അന്യന്റെ ഹിന്ദി റിമേക്ക് നിര്‍ത്താന്‍ നോട്ടീസ് അയച്ച് നിര്‍മ്മാതാവ് രവിചന്ദര്‍

അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന മുന്നറിയിപ്പുമായി അന്യന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അസ്‌കര്‍ വി രവിചന്ദ്രന്‍. സിനിമയുടെ പകര്‍പ്പവകാശം ഇപ്പോഴും ആര്‍ക്കും…

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം…‘സത്യം മാത്രമെ ബോധിപ്പിക്കൂ’….

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സത്യം മാത്രമേ ബോധിപ്പിക്കൂ എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍…

‘ഇഷ്‌ക്’; തെലുങ്ക് റിമേക്ക് ട്രെയിലര്‍

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായി എത്തിയ ഇഷ്‌ക് എന്ന ചിത്രത്തിന്റെ തെലുങ്കു റിമേക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ നടി പ്രിയ…

ജോജിയെ അഭിനന്ദിച്ചും ബോളിവുഡിനെ പരിഹസിച്ചും നടൻ ഗജ്‌രാജ് റാവു

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ചിത്രം ജോജിയെ പ്രശംസിച്ച് ബോളിവുഡ് താരം ഗജ്‌രാജ് റാവു.പുതിയ ആശയങ്ങളെ മനോഹരങ്ങളായ സിനിമയാക്കുന്നതില്‍ ജോജി ടീമിനെ…

സെക്കന്‍ഡ് ഷോ ഇല്ല, പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചേക്കുമെന്ന് സൂചന….

രാത്രി ഒമ്പതുമണിക്കുശേഷമുള്ള പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടന ഫിയോക്. രാത്രികാല പ്രദര്‍ശനം ഒഴിവാക്കാനുള്ള…

ടൊവിനോ തോമസിന് കോവിഡ്

നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. രോ?ഗലക്ഷണങ്ങളൊന്നുമില്ലെന്നും നിലവില്‍ ഐസൊലേഷനില്‍ ആണെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. താരം കുറിച്ചതിങ്ങനെ…’ഞാന്‍ കോവിഡ്…

‘കാവല്‍’ ഫസ്റ്റ് ലുക്ക്

സുരേഷ് ഗോപി നായകനായി എത്തുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ റിലീസ് ചെയ്തു.നിതിൻ രഞ്ജി പണിക്കര്‍ ആണ് ചിത്രം…

‘ഒറ്റ്’ ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ‘ഒറ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.…

‘രജനി’; കാളിദാസിന്‍റെ അടുത്ത ചിത്രം, ഒപ്പം നമിത പ്രമോദും

കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.രജനി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലാണ്…