ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കേശു ഈ വീടിന്റെ നാഥന് ചിത്രീകരണമാരംഭിച്ചു. എടപ്പള്ളി ഹോട്ടല്‍ ഹൈ വേ ഗാര്‍ഡനില്‍ വെച്ച് നടന്ന…
Category: LOCATION
കുറുപ്പ് ലൊക്കേഷനില്‍ വിന്റേജ് ബൈക്കും വിന്റേജ് ലുക്കുമായി ദുല്‍ഖര്‍..!
ഏറ്റവുമൊടുവില്‍ സോയ ഫാക്ടറിലൂടെ തന്റെ ആദ്യ ബോളിവുഡ് ചിത്രവുമായെത്തിയ ദുല്‍ഖര്‍ ഇപ്പോള്‍ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരാക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പിന്…
പടവെട്ടാന്‍ സണ്ണിവെയ്നും ടീമും..!
സണ്ണിവെയ്ന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട്’ ചിത്രീകരണമാരംഭിച്ചു. കണ്ണൂര്‍…
കൊക്കയിലേക്ക് തൂക്കിയിട്ട കാറില്‍ കുടുങ്ങി..! വരുണ്‍ ധവാന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
അച്ഛനൊപ്പം തന്റെ പുതിയ ചിത്രമായ കൂലി നമ്പര്‍ വണ്ണില്‍ അഭിനയിക്കുന്നതിനിടെ ഒരു സാരമായ അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് വരുണ്‍ ധവാന്.…
ആകാശഗംഗ 2- ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..
വിനയന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ 2 എത്തുന്നത്. വിനയന്റെ മകന് വിഷ്ണു…
‘അയ്യപ്പനും കോശിയും’ ലൊക്കേഷനില്‍ നിരക്ഷരര്‍ക്ക് സാക്ഷരത പകര്‍ന്ന് പൃഥ്വി..
പേനയും കടലാസുമായി തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പൃഥ്വി നിരക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഒരേ സമയം അത്ഭുതവും സന്തോഷവുമായിരുന്നു കൂടി നിന്നവര്‍ക്ക്..…
ജിസ് ജോയ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായിക പുതുമുഖതാരം അനാര്‍ക്കലി നാസര്‍
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം സംവിധായകന് ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിനില്‍ ആരംഭിച്ചു. ചിത്രത്തിന്റെ…
സൈനയാവാനൊരുങ്ങി പരിനീതി ചോപ്ര.. കഠിനമായ ബാഡ്മിന്റണ്‍ പരിശീലനത്തിലെന്ന് താരം.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥ വെള്ളിത്തിരിയിലേക്ക്. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ്…
മുണ്ട് പറിച്ച് തകര്‍ത്താടി ദേവന്.. പൊട്ടിച്ചിരിച്ച് മമ്മൂക്കയും കൂട്ടരും….!
കൊച്ചിന് കലാസദന്‍ ഗാനമേള ട്രൂപ്പിലെ കലാകാരനായ കലാസദന്‍ ഉല്ലാസിന്റെ കഥയുമായെത്തിയ പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ ഒരു പക്ഷെ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ചത്…