പാര്‍വതി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വര്‍ത്തമാനത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അനുരാഗം നിലക്കാത്ത നദിയല്ലയോ’ എന്ന് തുടങ്ങുന്ന…
Blog
‘മോഹന്‍കുമാര്‍ ഫാന്‍സ്’ എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം മോഹന്‍കുമാര്‍ ഫാന്‍സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 19നാണ് ചിത്രം തീയറ്ററുകളിലെത്തുക. കഴിഞ്ഞ മാസം നാലാം തിയതി…
വീണ്ടും സി.ഐ.ഡി മൂസയായി ദിലീപ്…വീഡിയോ കാണാം
സി.ഐ.ഡി മൂസ എന്ന ഹിറ്റ് ജോണി ആന്റണി ചിത്രത്തിലെ കഥാപാത്രമായി വീണ്ടും ദിലീപ്. കെ.എസ് ഹരിശങ്കറിന്റെ യൂട്യൂബ് ചാനലില്‍ സി.ഐ.ഡി മൂസയിലെ…
എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ
സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊച്ചിയില്‍ ‘ദ പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് രാഷ്ട്രീയ ചോദ്യങ്ങളോട്…
വര്‍ത്തമാനം പോരാട്ടത്തിന്റെ കഥ; പാര്‍വതി
വര്‍ത്തമാനം സിനിമ ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് നടി പാര്‍വതി തിരുവോത്ത്. കാലങ്ങള്‍ക്ക് ശേഷം തന്റെ സിനിമ റിലീസിന് എത്തുന്ന സന്തോഷത്തിലാണ്. മറ്റ്…
‘ആര്‍ക്കറിയാം’ ഏപ്രില്‍ മൂന്നിന്
ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന ‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് റിലീസിനെത്തുന്നു. ചിത്രത്തിന് ക്ലീന്‍…
നടി അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല ,തികച്ചും തൊഴില്‍പരമായ തീരുമാനമെന്ന് പ്രൊഡക്ഷന്‍ കമ്പനി
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് നടി അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ലെന്ന് പ്രൊഡക്ഷ്ന്‍ കമ്പനിയായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.…
പോലീസ് വേഷത്തില്‍ ദുല്‍ഖര്‍,സെല്യൂട്ട് ഫസ്റ്റ് ലുക്ക്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.സെല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.പോലീസ് വേഷത്തില്‍…
ബാലുവും നീലുവും ഇനി ഇല്ല…കസ്‌ക്കസ്സിലൂടെ വീണ്ടും ദമ്പതികളാകും
ഫഌവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകുമെന്ന ജനപ്രിയ സീരിയല്‍ ഉപ്പും മുളകും നിര്‍ത്തി. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിജു…