ഇതില്‍ ആരാണ് ഹീറോ..?ആരാണ് വില്ലന്‍..?! അമ്പരപ്പിച്ച് ജാക്ക് ഡാനിയേല്‍ ടീസര്‍..

ഹോളിവുഡ് സ്‌റ്റെല്‍ മെയ്ക്കിങ്ങും ത്രില്ലിങ്ങായ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ജനപ്രിയനായകന്‍ ദിലീപ്, തമിഴ് താരം അര്‍ജുന്‍ എന്നിവരുടെ ഏറ്റവും പുതിയ…

കടമറ്റത്തെ വനമാന്ത്രികനായി മാറാന്‍ ഞാന്‍ കാത്തിരിക്കുന്നു-ജയസൂര്യ

കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ജയസൂര്യ. ഫിലിപ്‌സ്…

അര്‍ജുനും ദിലീപും നേര്‍ക്കുനേര്‍.. ജാക്ക് ഡാനിയേലിലെ മാസ്സ് രംഗം പുറത്ത്..!

ഒരു വശത്ത് കൃത്യമായ കാഴ്ച്ചയുമായി ജാക്, മറു വശത്ത് കൃത്യമായ ലക്ഷ്യവുമായി ഡാനിയേല്‍.. ദിലീപ്, അര്‍ജുന്‍ സാര്‍ജ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്…

പ്രതീക്ഷകളേക്കാള്‍ പതിന്മടങ്ങ്.. !കോരിത്തരിപ്പിച്ച് ജല്ലിക്കട്ട് ടീസര്‍

ആമേന്‍, ഡബിള്‍ ബാരല്‍, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാളത്തിന്റെ സ്വന്തം വേഴ്‌സറ്റൈല്‍ ഡയറക്ടര്‍ ലിജോ ജോസ് പല്ലിശ്ശേരി ജല്ലിക്കട്ടിന്റെ…

ദീപാവലി ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തമന്നയുടെ ഹൊറര്‍ ചിത്രവും..

ഇത്തവണ ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആറ്റ്‌ലി-വിജയ് ചിത്രം ബിജിലും, കാര്‍ത്തി നായകനായെത്തുന്ന കെയ്ത്തിയും. എന്നാല്‍ ഇവര്‍ക്കൊപ്പം ദീപാവലി പൊലിപ്പിക്കാന്‍ മറ്റൊരു ചിത്രം…

ഇതൊരു ബ്രഹ്മാണ്ഡ ചിത്രം..! ആവേശം കൊള്ളിച്ച് ‘സൈറാ നരസിംഹറെഡ്ഡി’ യുടെ ട്രെയ്‌ലര്‍ ..

പ്രേക്ഷകര്‍ക്കായി ഒരൊന്നന്നര ആക്ഷന്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി നായകനായെത്തുന്ന സൈറാ നരസിംഹറെഡ്ഡിയുടെ ഔദ്യോഗിക…

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി സൗബിന്‍, രസകരമായ പോസ്റ്റര്‍ കാണാം..

മലയാളത്തിന്റെ പ്രിയനടന്‍ സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് തന്റെ ഫേസ്ബുക്ക്…

അദിതി റാവു വീണ്ടും മലയാളത്തിലേക്ക്, ‘സൂഫിയും സുജാത’യുമായി ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ പുതിയ ചിത്രവുമായി വിജയ് ബാബു. സൂഫിയും സുജാതയും എന്നാണ് ചിത്രത്തിന്റെ പേര്. പ്രജാപതി എന്ന ചിത്രത്തിലൂടെ…

വിജയ് യുടെ മാസ്സ് ലുക്കുമായി ബിജില്‍ ഓഡിയോ ലോഞ്ച് പോസ്റ്റര്‍..

ഏറെ ആകാംക്ഷയോടെയാണ് തലപതി വിജയുടെ ആരാധകര്‍ ബിജില്‍ എന്ന ചിത്രത്തിന്റെ എല്ലാ പുതിയ വിശേഷങ്ങളും സ്വീകരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡെയ്റ്റ് സംമ്പന്ധിച്ച്…

മറ്റൊരു രസികന്‍ കഥയുമായി അടി കപ്യാരെ കൂട്ടമണി സംവിധായകന്‍ വീണ്ടും.. ‘ഉറിയടി’ ടീസര്‍ കാണാം..

മലയാളത്തിലെ യുവതാരങ്ങളായ അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരെ അണിനിരത്തി നവാഗതനായ എ ജെ വര്‍ഗീസ്…