ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സെറ്റില്‍ തീപിടിത്തം.. അപകടം ആസൂത്രിതമെന്ന് സൂചനകള്‍..

ഹൈദരാബാദില്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റില്‍ തീപിടുത്തം. ചിരഞ്ജീവിയുടെ ഫാം ഹൌസില്‍ പുക ഉയരുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ…

ദിലീപ് ചിത്രം ശുഭരാത്രിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി.. അവസാന ദിന ചിത്രീകരണം യഥാര്‍ത്ഥ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ച്..

അനു സിതാര, ദിലീപ് എന്നിവര്‍ നായികനായകവേഷങ്ങളിലെത്തുന്ന വ്യാസന്‍ എടവനക്കാട് ചിത്രം ‘ശുഭരാത്രി’യുടെ ഷൂട്ടിങ് അവസാനിച്ചു. ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ‘മുഹമ്മദ്’ എന്ന…

ഇത് വടക്കന്‍ വീരഗാഥയുടെ പിന്മുറക്കാരന്‍.. വൈറലായി മാമാങ്കം സെറ്റിലെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ലുക്ക്..

ഒരു യോദ്ധാവിന്റെ വേഷത്തില്‍ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിനൊപ്പം നില്‍ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ വിരളമായ താരങ്ങളെ അന്നും ഇന്നും ഉണ്ടായിട്ടുള്ളു. അതിനുത്തരമാണ്…

മോഹന്‍ലാല്‍ സംവിധായകനാകുന്ന ‘ബറോസ്’ ഒക്ടോബറില്‍ ആരംഭിക്കും

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ത്രിമാന ചിത്രം ബറോസിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഉയര്‍ന്ന മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സിനിമയില്‍…

ജ്യോതികയുടെ സഹോദരനായി കാര്‍ത്തി..ജീത്തു ജോസഫ് ചിത്രം ആരംഭിച്ചു

കാര്‍ത്തിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ജീത്തു ജോസഫ് തന്റെ…

‘പവിഴ മഴ’ അതിരനിലെ മനോഹര ഗാനത്തിന്റെ വീഡിയോ കാണാം..

ഫഹദ് ഫാസില്‍ നായകനായെത്തിയ പുതിയ ചിത്രം അതിരനിലെ ഗാനമായ ‘പവിഴ മഴ’യുടെ വീഡിയോ പുറത്തുവിട്ടു. ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരി ശങ്കറാണ്.…

പതിനെട്ടാംപടിയില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം പതിനെട്ടാംപടിയില്‍ അതിഥിതാരമായി പൃഥ്വിരാജും. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയും അതിഥിതാരമാണ്…

കുമാരാനാശാന്റെ ജീവിത കഥ സിനിമയാകുന്നു..

മലയാളത്തിലെ പ്രശസ്തരായവരുടെ ജീവിതകഥകളിലേക്ക് മറ്റൊരു പ്രധാന ചിത്രം കൂടി. മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി തിരക്കഥാകൃത്തും സംവിധായകനുമായ കെ.പി കുമാരനാണ് സിനിമ…

മോഹന്‍ലാല്‍ ഒടിയനായി മാറിയത് ഇങ്ങനെ…വീഡിയോ കാണാം..

മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവിട്ടു. എന്‍വൈ വിഎഫ്എക്‌സ്‌വാലാ എന്ന കമ്പനിയാണ് ഒടിയന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഗ്രാഫിക്‌സിനായി…

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘അതിരന്‍’..ട്രെയിലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍-സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.…