ആകാശഗംഗ 2- ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..

വിനയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ 2 എത്തുന്നത്. വിനയന്റെ മകന്‍ വിഷ്ണു വിനയ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ആദ്യ സിനിമയിലെ നായകന്‍ റിയാസും ആകാശഗംഗ 2 വില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വീണ നായര്‍, ധര്‍മ്മജന്‍, സലീംകുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..