വിജയ് കൃഷ്ണ ആചാര്യയുടെ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ പുതിയ ഗാനം പുറത്തിറങ്ങി. വാഷ്മലെ എന്ന പേരിലുള്ള ഗാനം ഒരു മിനുറ്റോളം…
Author: Celluloid Magazine
‘ നമസ്‌തേ ഇംഗ്ലണ്ട് ‘ റിലീസ് തിയ്യതി മാറ്റി
ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പരിനീതി ചോപ്രയും അര്‍ജുന്‍ കപൂറും ഒന്നച്ചഭിനയിക്കുന്ന ചിത്രമാണ് നമസ്‌തേ ഇംഗ്ലണ്ട്. എന്നാന്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയതായി…
എന്‍എന്‍ പിള്ള ബയോപിക്ക് ഉടന്‍ തുടങ്ങാന്‍ പദ്ധതിയില്ല ; നിവിന്‍ പോളി
നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍എന്‍ പിള്ളയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ…
ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച ബോളിവുഡിലും
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ദ സോയ ഫാക്ടര്‍. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. വ്യത്യസ്ത ലുക്കിലാണ്…
ഐഎഫ്എഫ്‌കെ 2018 ;ചലച്ചിത്ര അക്കാദമി സംഭാവനകള്‍ സ്വീകരിക്കുന്നു
സര്‍ക്കാരില്‍ നിന്നും മേള നടത്തിപ്പിനായി ലഭിക്കാറുള്ള ധനസഹായം പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ലഭിക്കാതെ പോയതിന്റെ പശ്ചാത്തലത്തില്‍ ഐഎഫ്എഫ്‌കെ നടത്തിപ്പിനായി കേരള ചലച്ചിത്ര അക്കാദമി…
15ാം വയസ്സില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു…തുറന്ന് പറഞ്ഞ് സംഗീത ഭട്ട്
കന്നട സിനിമാ ലോകത്തു നിന്നും മീടൂ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നുള്ള ചിലരുടെ പീഡനങ്ങള്‍ 15ാം വയസ്സില്‍ തനിക്ക് ഏല്‍ക്കേണ്ടി വന്നതായും…
കെപിഎസി ലളിതയെ കുറിച്ച് പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല ; രേവതി
ഡബ്ലിയുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച കെപിഎസി ലളിതയുടെ നടപടിയോട് പ്രതികരിച്ച് നടി രേവതി. കെപിഎസി ലളിതയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്റെ മനസ്സ്…
ദിവ്യയോട് മാപ്പു പറഞ്ഞിരുന്നു…മീ ടൂ കുടുംബം തകര്‍ക്കാനാകരുത്: അലന്‍സിയര്‍
തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണം ഭാഗികമായി ശരിവെച്ച് നടന്‍ അലന്‍സിയര്‍. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍…
96 ലെ മനോഹരമായ വീഡിയോ…വസന്ത കാലങ്കള്‍….
പ്രേംകുമാര്‍ സംവിധാനം ചെയ്ത വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച പ്രണയ ചിത്രമാണ് 96. ചിത്രത്തിലെ വസന്തകാലങ്കള്‍ എന്നു തുടങ്ങുന്ന…
‘അമ്മ’യില്‍ പരാതി പരിഹാര സംവിധാനം വേണം;കോടതി ഇന്ന് ഹരജി പരിഗണിക്കും
കൊച്ചി: നേരിടുന്ന അനീതികള്‍ക്കെതിരെ ഡബ്ല്യുസിസി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ‘അമ്മ’ സംഘടനയില്‍ പരാതി പരിഹാരത്തിനായി സംവിധാനം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് ഡബ്ല്യുസിസി കോടതിയെ സമീപിക്കുന്നത്.…