’90 എം എല്‍’ എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിനെതിരെയും നായിക ഓവിയക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പാര്‍ട്ടികളും മോറല്‍ പോലീസും. ചിത്രം…
Author: Celluloid Magazine
‘റോര്‍ ഓഫ് ദ ലയണ്‍’ ധോണിയുടെ ജീവിതകഥ വീണ്ടും സ്‌ക്രീനില്‍
മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്നാണ് ഡോക്യുമെന്ററിയുടെ…
മലയാളികളുടെ ‘മണി’നാദം നിലച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷം
പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷം. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.…
”ഇതൊരു തുടക്കം മാത്രം..” വെബ് സീരീസ് ഉത്ഘാടനച്ചടങ്ങില്‍ ദേഹത്ത് നിറയെ തീയൊഴിച്ച് അക്ഷയ് കുമാര്‍….!
കാണികളെ ഹരം കൊള്ളിക്കാനായി സൂപ്പര്‍ താരങ്ങള്‍ പയറ്റുന്ന പല അടവുകളും നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവയെ എല്ലാം വെല്ലിക്കൊണ്ട് തന്റെ…
അന്താരാഷ്ട്ര വേദിയില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ മ യൗ എന്ന ചിത്രം സംസ്ഥാന അവാര്‍ഡുകള്‍ക്കപ്പുറത്തേക്ക് വിദേശത്തും അംഗീകാരങ്ങള്‍ നേടി മുന്നേറകയാണ്.…
നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ താരം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്..
നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയുടെ ഭാഗമാകുന്നു. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്കുള്ള തന്റെ…
കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിനെ നേരെ വെടിവെപ്പ് ; കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു..
കൊച്ചിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മുംബൈ അധോലോക നേതാവ് രവി പൂജാരിയെ…