ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സദാചാര കണ്ണടയുമായെത്തുന്നതും താരങ്ങളോട് നല്ല ചൂടന്‍ മറുപടി കിട്ടുന്നതുമെല്ലാം പതിവായി കഴിഞ്ഞു. പ്രശസ്ത ട്രാന്‍സ്ജന്ററും അഭിനേത്രിയുമായ…
Tag: mohanlal
സിനിമയുടെ കാവലാള്‍…ദാസ് വിടവാങ്ങി
സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് തിരുവനന്തപുരം അന്തരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു അന്ത്യം. നടന്‍ മമ്മൂട്ടി, പാര്‍വതി തിരുവോത്ത്…
‘ദൃശ്യം 2’ പിറന്ന വഴി വിശദീകരിച്ച് ജീത്തുജോസഫ്
ദൃശ്യം 2 വിനെ കുറിച്ചുള്ള ആലോചനകളില്‍ നിന്നും സിനിമയിലേക്കെത്തിയ സംഭവങ്ങള്‍ വിവരിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്…
പഠനത്തിന് കാരുണ്യസ്പര്‍ശവുമായി ഹരീഷ്‌കണാരന്‍
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാരുണ്യസ്പര്‍ശവുമായി നടന്‍ ഹരീഷ്‌കണാരന്‍. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരാണ് പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരം താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ സഹായഹസ്തവുമായെത്തുകയായിരുന്നു…
താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നു: യഥാര്‍ത്ഥത്തില്‍ ബാധിക്കുന്നത്
സിനിമയ്ക്ക് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെ ചലച്ചിത്ര മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് കളമൊരുങ്ങുകയാണ്. നിര്‍മാണച്ചെലവ് പകുതിയായി…
മരണം വരെ വര്‍ഗീയത നടക്കില്ല…ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍
പാലക്കാട് പൈനാപ്പിളില്‍ പടക്കം വെച്ച് ആന ചരിഞ്ഞ സംഭവത്തില്‍ എന്റെ നാട്ടില്‍ മരണം വരെ വര്‍ഗ്ഗീയത നടക്കില്ലെന്ന നിലപാടുമായി നടന്‍ അജു…
മലപ്പുറത്തിന്റെ നന്മ: സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരയൂ
മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന് അഭിപ്രായപ്പെട്ട മനേക ഗാന്ധിക്കെതിരെ നടന്‍ ഹരീഷ് പേരടി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ്…
ലാലേട്ടന് ലാഹിരിയുടെ ക്ഷണക്കത്ത്
2017 ഓഗസ്റ്റ് മാസം ഒടിയന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ വരാണസിയിലെത്തിയപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചുള്ള ആര്‍ രാമാനന്ദിന്റെ ലേഖനത്തിന്റെ തലക്കെട്ടാണ് ലാലേട്ടന് ലാഹിരിയുടെ…
ഉപാധികളോടെ സിനിമ- സീരിയല്‍ ചിത്രീകരണം തുടങ്ങുന്നു
ഉപാധികളോടെ സിനിമ, സീരിയല്‍ ചിത്രീകരണം തുടങ്ങാന്‍ കേരള സര്‍ക്കാര്‍ അനുമതിനല്‍കി.പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. ഇന്‍ഡോര്‍ ചിത്രീകരണത്തിന് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി…
സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും ലാലേട്ടനും മമ്മൂക്കയും എന്താണ് ഒന്നും മിണ്ടാത്തത്
സിനിമാ സെറ്റ് തല്ലിതകര്‍ത്തതില്‍ ലാലേട്ടനേയും മമ്മൂക്കയും പ്രതിഷേധം അറിയിക്കാത്തതിനെതിരെ നടന്‍ ഹരീഷ് പേരടി.’എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ്…