പ്രതിഫലം കുറയ്ക്കാം…അഭിനേതാവും നിര്‍മ്മാതാവും തീരുമാനിക്കും

പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ശതമാനക്കണക്കുകള്‍ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിര്‍മാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നും അമ്മ. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും…

പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.’ഇനി എന്റെ മകന്‍ അത്രകുഞ്ഞല്ല. വളരും തോറും നീ മികച്ചൊരു…

മോഹന്‍ലാലിനെ കുറിച്ച് മോഹന്‍ ജോസ്,ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടനായ മോഹന്‍ ജോസ് മോഹന്‍ലാലിനെ കുറിച്ചെഴുതിയ ഫേസ് ബുക്ക്പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍.രാജാവിന്റെ മകന്‍,ഏയ് ഓട്ടോ,ലേലം,നേരറിയാന്‍ സി ബി ഐ തുടങ്ങിയ നിരവധിചിത്രങ്ങളിലൂടെ…

‘ദൃശ്യം 2’ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു

ദൃശ്യം2 ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോടുകൂടിയാണ് ചിത്രീകരണം ആരംഭിക്കുക.എന്നാല്‍ പുതിയ…

അംഗന്‍വാടി ടീച്ചര്‍മാരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്: വിധു വിന്‍സന്റ്

നടന്‍ ശ്രീനിവാസന്റെ അംഗന്‍വാടി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ വിധു വിന്‍സന്റ്. കേരളത്തിലെ അംഗനവാടികളെ കുറിച്ച് ഒരു പരിപാടി ചെയ്യാന്‍…

പല്ലിട കുത്തി മണപ്പിക്കല്ലേ സാറന്‍മാരേ…നീരജിന് പിന്തുണയുമായി ഷമ്മിതിലകന്‍

നീരജ് മാധവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ട സംഭവത്തില്‍ നീരജിന് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍. ‘പല്ലിട കുത്തി നാട്ടുകാരെ…

ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!..

നടന്‍ സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഫെയ്‌സ്ബുക്കിലൂടെ ഓര്‍മ്മിക്കുകയാണ് ഗായകന്‍ ജി വേണു ഗോപാല്‍. ‘ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!..’ എന്ന തലക്കെട്ടിലെഴുതിയ…

പ്രേമലേഖനത്തിന് ശബ്ദം നല്‍കി മോഹന്‍ലാലും മഞ്ജുവാര്യരും

മോഹന്‍ലാലും മഞ്ജു വാര്യരും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ കേശവന്‍ നായരും സാറാമ്മയുമായി. കഥാപാത്രങ്ങളുടെ ശബ്ദം വീഡിയോ രൂപത്തിലാണിറങ്ങിയത്.…

കുപ്പിഗ്ലാസും സ്റ്റീല്‍ഗ്ലാസും…നീരജിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സിനിമയിലെ വേര്‍തിരിവിനെ കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍ രംഗത്ത്. പാരമ്പര്യം അഭിനയരംഗത്തെ സേഫ്…

എനിക്ക് നാണം അല്പം കുറവാ…എന്റെ ശരീരം എന്റെ അവകാശം

ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സദാചാര കണ്ണടയുമായെത്തുന്നതും താരങ്ങളോട് നല്ല ചൂടന്‍ മറുപടി കിട്ടുന്നതുമെല്ലാം പതിവായി കഴിഞ്ഞു. പ്രശസ്ത ട്രാന്‍സ്ജന്ററും അഭിനേത്രിയുമായ…