മാരി 2വിലെ ചടുലമായ നൃത്തരംഗങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ഏറെ തരംഗമായ ഗാനമാണ് മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന…
Category: TRAILERS
കമ്മാരനുണ്ടായിതങ്ങനെ..!!!
ദിലീപ് നായകനായെത്തിയ ‘കമ്മാരസംഭവ’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു. ദിലീപിന്റെ കിടിലന്‍ മേക്കോവറാണ് വീഡിയോയിലുള്ളത്. സംവിധായകന് രതീഷ് അമ്പാട്ട് തന്നെയാണ് മേക്കിംഗ്…
ഹോളിവുഡ് ചിത്രം ‘ഹെല്‍ബോയി’യുടെ ട്രെയിലര്‍ കാണാം..
ഹോളിവുഡ് ചിത്രം ‘ഹെല്‍ബോയി’യുടെ പുതിയ ട്രെയ്ലര് റിലീസ് ചെയ്തു. നീല്‍ മാര്‍ഷലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡേവിഡ്, മില്ല, സാഷ, ഡാനിയല്‍,…
സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ ‘ചോല’.. ടീസര്‍ പുറത്തുവിട്ടു
നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയതിന് പിന്നാലെ ചോലയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ…
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ബിഗ്സ്ക്രീനിലേയ്ക്ക്..
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്ച്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും…
പഴയ പടക്കൊപ്പം സ്ലോമോഷനില്‍ നടന്ന് രാജ…. മധുര രാജയുടെ പുതിയ പോസ്റ്റര്‍ പുറത്ത്..
മമ്മൂക്കയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2019ല്‍ പുറത്തിരങ്ങാനിരിക്കുന്ന പോക്കിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിന്…
‘ഉയരെ’ പാര്‍വതിയ്ക്കെതിരെ സൈബര്‍ ആക്രമണം
പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ പുറത്തുവിട്ടു. പാര്‍വതി, ആസിഫ് അലി,…
പ്രേക്ഷകരെ വീണ്ടും കഥ പറഞ്ഞ് ഞെട്ടിച്ച് വിജയ് സേതുപതി.. ‘സൂപ്പര്‍ ഡീലക്സ് ‘ ട്രെയ്ലര് പുറത്ത്…
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഗംഭീര വരവോടെയാണ് ഫഹദ് ഫാസില്‍, വിജയ് സേതുപതി, സമാന്ത , രമ്യ കൃഷണന് സ്റ്റാറ്റര്‍ ‘സൂപ്പര്‍ ഡ്യൂലക്സ്’…