ഹോളിവുഡ് ചിത്രം ‘ഹെല്‍ബോയി’യുടെ ട്രെയിലര്‍ കാണാം..

','

' ); } ?>

ഹോളിവുഡ് ചിത്രം ‘ഹെല്‍ബോയി’യുടെ പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നീല്‍ മാര്‍ഷലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡേവിഡ്, മില്ല, സാഷ, ഡാനിയല്‍, തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹെല്‍ബോയിയുടെ മൂന്നാം ഭാഗമാണിത്. 2004ലും, 2008ലുമാണ് ആദ്യ രണ്ട് ഭാഗങ്ങള്‍ റിലീസ് ചെയ്തത്. ലോറന്‍സും, മൈക്കും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.