”എന്റ അഭിപ്രായത്തില്‍ കേരളത്തിലെ എല്ലാവനും ഷാജിയെന്ന പേരിടണം…” കലക്കന്‍ ടീസറുമായി മേരാം നാം ഷാജിയിങ്ങെത്തി..

ഹാസ്യ താരവും ഗായകനുമായ നാദിര്‍ഷയുടെ സംവിധാനത്തില്‍ മറ്റൊരു രസികന്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ മൂന്ന് വ്യത്യസ്ഥ ഭാഗങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍…

ഇന്ത്യന്‍ സര്‍ജിക്കല്‍ സട്രൈക്കിനെ പരാമര്‍ശിച്ച് പാക് ചിത്രം ഷേര്‍ ദില്‍

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ചിത്രം ‘ഷേര്‍ ദില്ലി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ശത്രുരാജ്യവുമായി ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജ്യത്ത് അതിര്‍ത്തി കടന്ന്…

പ്രസന്നമായ പുഞ്ചിരിയോടെ സൗബിന്‍… അമ്പിളിയുടെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ കാണാം..

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ സൗബിന്‍. സംസ്ഥാന…

കളങ്ക് : വരുണ്‍ ധവാനും ആലിയയും വീണ്ടും…

‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’, ‘എബിസിഡി’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ താരജോഡികളായ വരുണ്‍ ധവാനും ആലിയയും വീണ്ടുമൊന്നിക്കുന്നു.…

വ്യത്യസ്ത കഥാപാത്രവുമായി സുരഭി ലക്ഷ്മി സ്‌ക്രീനിലേക്ക് വീണ്ടും…

‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ തന്റെ വ്യത്യസ്ഥമായ കഥാപാത്രത്തിലൂടെ നാഷണല്‍ അംഗീകാരം നേടിയ ‘എം80 മൂസ’ ഫെയിം സുരഭീ ലക്ഷ്മി തന്റെ അടുത്ത…

വിദ്വ്യുത് ജമാലിന്റെ ജംഗ്‌ലിയുടെ ടീസര്‍ പുറത്തുവിട്ടു

നടന്‍ വിദ്വ്യുത് ജമാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജംഗ്‌ലിയുടെ ടീസര്‍ റിലീസ് ചെയ്തു. ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന ഒരു യുവാവിന്റെ…

ഇതൊരു ഗംഭീര ചിത്രം.. ബിഗ് ബിയുടെ ശബ്ദത്തില്‍ ബ്രഹ്മാസ്ത്രയുടെ ആദ്യ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്..

വളരെ വ്യത്യസ്തമായ ഒരു ലോഗോ റിലീസിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ബോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്മാസ്ത്ര. കുമ്പമേളയുടെ…

ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പതിനഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.…

ഏറെ കാത്തിരപ്പിനൊടുവില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ എട്ടാം പരമ്പരയെത്തുന്നു.. വൈറലായി ആദ്യ ട്രെയ്‌ലര്‍..

മാര്‍വെല്‍ ലോകത്തിന് ശേഷം ഇന്ത്യയിലും ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു നിരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. അതിന് ഏറ്റവും…

‘റോര്‍ ഓഫ് ദ ലയണ്‍’ ധോണിയുടെ ജീവിതകഥ വീണ്ടും സ്‌ക്രീനില്‍

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്നാണ് ഡോക്യുമെന്ററിയുടെ…