അൽത്താഫ് എന്ന് പറഞ്ഞാൽ അതാരാണെന്ന് ഒരു നിമിഷം ചിന്തിക്കുമെങ്കിലും ആർ ജെ അൽത്താഫ്, ഇൻഫ്ലുൻസർ അൽത്താഫ്, യൂട്യൂബർ അൽത്താഫ് എന്നൊക്കെ…
Category: STAR CHAT
ശരിക്കും ഞാൻ അമ്പിളി ചേട്ടനെ തല്ലി,ആ സീൻ പൊന്നമ്മ കൊണ്ടുപോയെന്ന് പറഞ്ഞു: വൈറലായി പൊന്നമ്മയുടെ വാക്കുകൾ
സിനിമ ചിത്രീകരണ വേളയിൽ തല്ലൊക്കെ ഒറിജിനൽ കിട്ടുന്നത് സർവ്വസാധരണമാണ്. പക്ഷെ അപ്പുറത്ത് നിൽക്കുന്ന ആളിന്റെ പ്രശസ്തിയും നിലയുമനുസരിച്ച് കേൾക്കുന്നവരുടെ ആശ്ചര്യത്തിൽ മാറ്റം…
“സിനിമയാക്കുന്നത് കുറ്റമാകുന്ന കാലം; പുതിയ തലമുറയിലാണ് വിശ്വാസം” – എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ
‘വോയിസ് ഓഫ് വോയിസ്‌ലസ്’ എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടൻ (ഹിരൺദാസ് മുരളി), എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ച്…
എനിക്ക് ആരുമില്ല എന്ന തോന്നലുണ്ടായിരുന്നു വിവാഹ ശേഷം അത് മാറി…. വിശേഷങ്ങളുമായി താജുദ്ധീന്‍ വടകര
മലയാളം ആൽബം പാട്ടെന്ന് കേട്ടാൽ ഇന്നും മലയാളികൾ ആദ്യം ഓർക്കുന്ന പേര് താജുദ്ധീൻ വടകര എന്നായിരിക്കും. ഖൽബാണ് ഫാത്തിമ എന്ന ഒറ്റ…
രാം ചരണിനെ കാണാന്‍ സമ്മാനവുമായി 264 കിലോമീറ്റര്‍ നടന്ന് ആരാധകന്‍;
തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.…
ത്രില്ലര്‍ ചിത്രവുമായി ജയസൂര്യ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍
Jayasurya നായകനാവുന്ന പുതിയ ചിത്രം ‘ജോണ്‍ ലൂഥറി’ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത്…
വിജയിയുടെ മകന് അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു
വിജയിയുടെ മകന് വേണ്ടി സംവിധായകന്‍ അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു. ബീസ്റ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം വിജയ് പറഞ്ഞത്. മകന് വേണ്ടി…
കെ.ജി.എഫ് 2 അധീരയുടെ മലയാള ശബ്ദം ഇവിടെയുണ്ട്
കെ.ജി.എഫ് 2വില്‍ സഞ്ജയ്ദത്ത് അവതരിപ്പിച്ച വില്ലാനായ അധീര എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന്‍ മനോജ്. മിനിസ്‌ക്രീന്‍ പരിപാടികളിലുടെ ശ്രദ്ധേയനാണ് മനോജ്.ട്രാഫിക്,…
സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക… പ്രതികരണവുമായി ശ്രീകാന്ത്
പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് തുടര്‍ന്നുണ്ടായ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്‍. കേസിന്റെ വിശദാംശങ്ങള്‍ പരമാര്‍ശിക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രീകാന്ത്…