പീപ്പിള്‍ തിരഞ്ഞെടുത്തു, ഇഡ്രിസ് ഇനി ‘സെക്‌സിയെസ്റ്റ് മാന്‍ എലൈവ് 2018’

മെല്‍ ഗിബ്‌സണ്‍ തൊട്ടിങ്ങോട്ടുള്ള പീപ്പിള്‍ മാസികയുടെ സൗന്ദര്യ രാജാക്കന്‍മാരുടെ പട്ടികയില്‍ ഇനി ബ്രിട്ടിഷ് നടന്‍ ഇഡ്രിസ് എല്‍ബ്രയും. തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത…

മണിരത്‌നം സിനിമയിലേക്ക് അവസരം ലഭിച്ചപ്പോള്‍ ആദ്യം തോന്നിയത് ഭയം-ദുല്‍ഖര്‍

മണിരത്‌നത്തിന്റെ സിനിമയിലഭിനയിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചത് പോലെയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സാവന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഓഡിയോ ഷോയില്‍ സംസാരിക്കുന്നതിനിടയിലാണ്…

ആര്‍ത്തവം അശുദ്ധിയല്ല,ആ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോവുക തന്നെ ചെയ്യും- പാര്‍വതി

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍…

നൂറാം വയസില്‍ നൂറില്‍ നൂറുനേടട്ടെ…കാര്‍ത്ത്യായനി അമ്മയ്ക്ക് ആശംസകളുമായി മഞ്ജുവാര്യര്‍

സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ നൂറില്‍ 98 മാര്‍ക്കോടെ ഉന്നത വിജയം കൈവരിച്ച 97 കാരി…

ഹൃത്വിക് റോഷനോടാണ് തനിക്ക് ആകര്‍ഷണം തോന്നിയിട്ടുള്ളത് : സൊനാക്ഷി

എങ്ങനെയുള്ള പുരുഷനെയാണ് ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനു നടി സൊനാക്ഷി സിന്‍ഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക്…

‘ മി ടൂ -ഭാവിയില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കും’; പിന്തുണച്ച് ശോഭന

മി ടൂ ക്യാമ്പയിന് പിന്തുണയുമായി നടി ശോഭന. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശോഭന പിന്തുണയറിയിച്ചത്. ‘അതെ ഞാന്‍ മി ടൂ…

96 ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നത് അനീതി : തൃഷ

ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സണ്‍ ടിവി 96 പ്രദര്‍ശിപ്പിക്കുന്നതിനെതിരേ തൃഷ.  ഇത് ശരിയല്ലെന്ന്ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ്തൃഷയുടെ പ്രതികരണം. ‘ ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട്…

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെ ദൈവമല്ല -പ്രകാശ് രാജ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ‘തന്നെ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെയും ദൈവമല്ല. അമ്മയ്ക്ക്…

ഒടിയന്റെ കളികള്‍ ഇനി മൊബൈലില്‍ കാണാം

ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വ്യത്യസ്തതയാര്‍ന്ന പ്രചരണ മാര്‍ഗങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൊബൈലില്‍ ആപ്പിലൂടെ ലഭ്യമാകും. നവംബര്‍…

ശ്രീദേവിയെ നിങ്ങള്‍ക്ക് വിവാഹം കഴിച്ചുകൂടെ ? കമല്‍ഹാസനോട് ശ്രീദേവിയുടെ അമ്മ…

അന്തരിച്ച അഭിനേത്രി ശ്രീദേവിയെ ഓര്‍ത്ത് കമല്‍ഹാസന്‍. ഇന്നലെ അവസാനിച്ച ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ…