മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത വെയില്‍ മരങ്ങളുടെ സംവിധായകന്‍ ഡോ ബിജുവിനും നടന്‍ ഇന്ദ്രന്‍സിനും തിരുവനന്തപുരത്ത് വെച്ച് സ്വീകരണം…
Category: VIDEOS
‘രാഷ്ട്ര പിതാവായി’..! സന്തോഷം പങ്കുവെച്ച് ബിബിന്‍ ജോര്‍ജ്..
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും യുവനടനുമായ ബിബിന്‍…
പുരുഷുവിന്റെ അനുഗ്രഹം തേടി ഗോപി സുന്ദറിന്റെ പുതിയ ബാന്‍ഡ്, പുരുഷു ആരെന്നറിയാമോ..?
‘ഗോപി സുന്ദര്‍ ലൈവ് എന്‍സമ്പിള്‍’ എന്ന പുതിയ ബാന്‍ഡുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ പുരുഷുവിന്റെ അനുഗ്രഹം…
കാത്തിരിപ്പിന് വിരാമമായി.. പതിനെട്ടാം പടിയുടെ ട്രെയ്‌ലര്‍ ജൂണ്‍ 28ന്..!
മമ്മൂട്ടിയുടെ വ്യത്യസ്ഥ വേഷവുമായി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനൊരുങ്ങുകയാണ് പതിനെട്ടാം പടി എന്ന ചിത്രം. ആദ്യ പോസ്റ്ററുകളിലെ മമ്മൂട്ടിയുടെ വ്യത്യസ്ഥ ഗെറ്റപ്പുമായി ഏറെ…
”അന്ന് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം ഇന്നു നല്‍കുന്നില്ല..” നടി ശ്രീലക്ഷ്മി മനസ്സു തുറക്കുന്നു.
തന്റെ ആദ്യ കാല ചിത്രങ്ങളിലെ വളരെ പക്വതയാര്‍ന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. 1998ല്‍ പുറത്തിറങ്ങിയ ‘മാട്ടുപ്പെട്ടി…
‘സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറാന്‍ പാടില്ല എന്നത് നമ്മുടെ നാട്ടില്‍ മാത്രമുള്ള പ്രശ്‌നം’-അഹമ്മദ് സിദ്ദിഖ്
സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറാന്‍ പാടില്ല എന്നത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള പ്രശ്‌നമാണെന്ന് നടനും തിരക്കഥാകൃത്തുമായ അഹമ്മദ് സിദ്ദിഖ്. സെല്ലുലോയ്ഡിന്…
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രണ്ടാം ഭാഗം ‘ബ്ലാക്ക് കോഫി’ യുടെ ചിത്രീകരണമാരംഭിച്ചു.
പ്രേക്ഷകരുടെ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുടെ കഥകളുമായെത്തിയ ചിത്രമാണ് ആഷിഖ് അബു ഒരുക്കിയ ആസിഫ് അലി-ലാല്‍ ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഭക്ഷണത്തിന്റെയും…
അഭിനയമില്ലാത്ത നിലപാടുകള്‍: അഹമ്മദ് സിദ്ദിഖ്
കെ ടി മിറാഷ് എന്ന സാള്‍ട്ട് ആന്‍ പെപ്പര്‍ ചിത്രത്തിലെ പഠിപ്പിസ്റ്റ് കഥാപാത്രത്തെ അറിയാത്ത ഒരു സിനിമാപ്രേമിയുമുണ്ടാവില്ല. അത്രക്ക് ആഴത്തിലാണ് അഹമ്മദ്…
”ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം?” …സഹോദരന്റെ ജന്മദിനം അനുശ്രീ ആഘോഷിച്ചിതിങ്ങനെ..
പ്രേക്ഷകര്‍ ഏവരും അസൂയപ്പെടും നടി അനുശ്രീയും സഹോദരനും തമ്മിലുള്ള സ്നേഹം കണ്ടാല്‍. തന്റെ സഹോദരന്റെ പിറന്നാള്‍ അത്രക്ക് വ്യത്യസ്ഥമായാണ് അനുശ്രീ ആഘോഷിച്ചിരിക്കുന്നത്.…