കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ മുഖം. കമ്മട്ടിപ്പാടത്തിലൂടെ മികച്ച സ്വഭാവ…
Category: VIDEOS
അനുഭവകരുത്തുമായി അഭിനയത്തികവോടെ മണികണ്ഠന്‍
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ‘ബാലന്‍’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ…
വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കദരംകൊണ്ടാന്‍’ ട്രെയ്‌ലര്‍ കാണാം..
ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘കദരംകൊണ്ടാന്‍’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിക്രമിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറില്‍ മുഖ്യ ആകര്‍ഷണമായി…
മുണ്ടയ്ക്കൽ ശേഖരൻ ഇനി ഹോളിവുഡിലേക്ക്..
”വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ…!” മോഹൻ ലാൽ എന്ന പ്രേക്ഷകരുടെ പ്രിയ നടന്റെ ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ…
”വാനില്‍ ചന്ദ്രികാ..” ഹൃദയത്തില്‍ തൊട്ട് ലൂക്കയിലെ മനോഹര ഗാനം..
തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോയും അഹാന കൃഷ്ണയും പ്രധാന വേഷങ്ങളിലെത്തിയ ലൂക്ക എന്ന ചിത്രം. വ്യത്യസ്ഥമായ അവതരണത്താലും നിറങ്ങളാലും പ്രേക്ഷകരുടെ മനം…
സൈറ കാണിച്ചത് നന്ദികേട്- രൂക്ഷ വിമര്‍ശനവുമായി രവീണ ടണ്ടന്‍
മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപ്പേരാണ്…
‘മഴയോട് ചേര്‍ന്ന് ഞാന്‍ നിന്നു’..സിത്താര പാടിയ മനോഹരമായ ഗാനം കാണാം..
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.…
എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ‘പ്യാലി’
മലയാള സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പുതിയ ചിത്രമൊരുങ്ങുന്നു. അദ്ദേഹത്തിന്റെ…