2017 ഓഗസ്റ്റ് മാസം ഒടിയന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ വരാണസിയിലെത്തിയപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചുള്ള ആര്‍ രാമാനന്ദിന്റെ ലേഖനത്തിന്റെ തലക്കെട്ടാണ് ലാലേട്ടന് ലാഹിരിയുടെ…
Category: NEW FACE
ശ്രീനാഥ് ഭാസിക്കൊപ്പം ഓണ്‍ലൈന്‍ ഗെയിം: വൈറല്‍ വീഡിയോ
ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ഗെയിമിനിടെ കൂടെ കളിയ്ക്കാന്‍ കിട്ടിയത് ശ്രീനാഥ് ഭാസിയെ. ശ്രീനാഥ് ഭാസിയ്‌ക്കൊപ്പം ഓണ്‍ലൈലനില്‍ കളിയ്ക്കുന്ന ഈ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്.…
കാടിന്റെ രോദനവുമായി നീരജ്: ”ജംഗിള്‍ സ്പീക്ക്‌സ്” കാണാം…
സിനിമാതാരം നീരജ് മാധവന്‍ കാടിന്റെ സങ്കടവും, കാട്ടിലെ മൃഗങ്ങളുടെ നിലവിളിയുമെല്ലാം റാപ്പ് സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ആദ്യ എപ്പിസോഡില്‍ പാമ്പും കുരങ്ങനുമാണ്…
സൗന്ദര്യവര്‍ധക വ്യവസായവുമായി സല്‍മാന്‍ ഖാന്‍
പുതിയ സൗന്ദര്യവര്‍ധക ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സാല്‍മാന്‍ ഖാന്‍. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം…
കപ്പേള ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍
കപ്പേള ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും. സംവിധായകന്‍ മുസ്തഫ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിത്. കോവിഡിനെ തുടര്‍ന്ന് 5 ദിവസത്തെ വിജയകരമായ ഓട്ടത്തിന് ശേഷം…
ഷറഫുദീന്റെ രണ്ടാമത്തെ മാലാഖയെത്തി
നടന്‍ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. തനിക്കൊരു പെണ്‍കുഞ്ഞു കൂടി പിറന്നുവെന്ന് നടന്‍…
തന്റെ മകനെ ഗുരുവിനൊപ്പം പരിചയപ്പെടുത്തി ഗോപി സുന്ദര്‍
മൂത്ത മകന്‍ മാധവ് സുന്ദറിനെ പരിചയപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തന്റെ ഗുരു ഔസേപ്പച്ചന്‍ സാറിനൊപ്പം എന്ന അടികുറിപ്പോടെയാണ് അദ്ദേഹമൊന്നിച്ചുള്ള…
ഇത് അദൃശ്യമനുഷ്യനല്ല..’ആഹാ’യുടെ തുരുപ്പ് ചീട്ട്
പുല്ലാരയിലെ ബനാത്ത എന്ന വടംവലിക്കാരന്റെ ചിത്രമാണ് അദൃശ്യമനുഷ്യനെന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുംഒരുപാട് ആരാധകരുള്ള പ്രഗല്‍ഭനായ വടംവലിക്കാരനണ് ബനാത്ത.’ആഹാ എടപ്പാള്‍’…