ഇനി ‘ആള്‍റൗണ്ട്’ പ്രകടനം.. പത്താന് പിന്നാലെ ഹര്‍ഭജനും തമിഴ് സിനിമയില്‍; തമിഴില്‍ ട്വിറ്റ് ചെയ്ത് താരം

വിക്രത്തിന്റെ 58ാം ചിത്രത്തിലൂടെ ചിത്രത്തിലൂടെ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ തമിഴ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് തൊട്ട് പിന്നാലെയാണ് ഇപ്പോള്‍…

‘ഇത് എം ജെ രാധാകൃഷ്ണന് പകരം ഞാന്‍ കണ്ടെത്തിയ പിന്‍ഗാമി’ : ഡോ ബിജു

അന്തരിച്ച ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണന്റെ (എം ജെ ആര്‍) വേര്‍പാട് മലയാള സിനിമയിലേല്‍പ്പിച്ച വിള്ളല്‍ പകരം വയ്ക്കാനാവാത്തതാണ്. ഏഴ് തവണ സംസ്ഥാന…

സൗബിനും ദിലീഷും സ്‌ക്രീനിലൊന്നിച്ച്..! കള്ളന് തുടക്കമായി..

നവാഗതനായ ജിത്തു കെ ജയന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം ‘കള്ളന്‍’ ചിത്രീകരണം ആരംഭിച്ചു. ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’…

ദുല്‍ഖറിനൊപ്പം അഭിനയിക്കണോ.!! പുതുമുഖങ്ങളെ ആവശ്യമുണ്ട്

ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. മുടി നീട്ടി വളര്‍ത്തിയവര്‍ക്കും പാലക്കാട്ടുകാര്‍ക്കുമാണ് മുന്‍ഗണന. വിഖ്യാത…

ആദ്യ ദിവസം തന്നെ ഞാന്‍ സീനാക്കി.. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ അനുഭവം പങ്കുവെച്ച് സ്റ്റെഫി!

മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളേക്കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത്…

സമകാലീക വിഷയങ്ങളെ അടയാളപ്പെടുത്തി ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ തിയേറ്ററുകളിലേക്ക്…

ഇസ്ലാമോഫോബിയ, തീവ്രവാദം എന്നീ സമകാലീക വിഷയങ്ങളെ അടയാളപ്പെടുത്തി നവാഗതനായ അരുണ്‍ എന്‍. ശിവന്‍ ഒരുക്കുന്ന ചിത്രം ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ ഉടന്‍…

”ഞാന്‍ ഇനി ക്യാമറയുടെ പിറകിലേക്ക്….” ബറോസിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ ലാല്‍…

41 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം മെഗാസ്റ്റാര്‍ മോഹന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ താരങ്ങളുടെ വിവരങ്ങള്‍…

പ്രേക്ഷകമനം നിറച്ച് ഈ തണ്ണീര്‍ മത്തന്‍…

സ്‌കൂള്‍ പ്രണയത്തെ ആസ്പദമാക്കിയൊരുക്കിയ ഒരുപാട് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍ അവതരണ ശൈലികൊണ്ടും കുമ്പളങ്ങി താരം മാത്യുവിന്റെയും വിനീത് ശ്രീനിവാസന്റെയും ഒരു പിടി…

”ചങ്കൂറ്റമുണ്ടെങ്കില്‍ സിനിമയില്‍ ഒരു അവസരം തന്ന് നോക്ക്..!” ഡയറക്ടര്‍മാരെ ഞെട്ടിച്ച യുവാവിന്റെ വീഡിയോ വൈറല്‍

സിനിമക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു മാറ്റിവെച്ച് അവസരങ്ങള്‍ ലഭിക്കാതെ പോയി നിരാശപ്പെടേണ്ടി വന്ന ഒരുപാട് കലാകാരന്മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ തന്നെ…

ബിഗ് ബ്രദറില്‍ മോഹന്‍ലാലിന് നായികയായി പുതുമുഖ താരം മിര്‍ന മേനോന്‍..

നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാലിന് നായികയായി പുതുമുഖനടിയെത്തുന്നു. മോഹന്‍…