മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍…
Category: MAIN STORY
പുരസ്‌കാരച്ചടങ്ങില്‍ കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്തിച്ച് പൃഥ്വി : കയ്യടിച്ച് തെന്നിന്ത്യന്‍ താരങ്ങള്‍..
കേരളം പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ പുരസ്‌കാരച്ചടങ്ങില്‍ സഹായമഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ…
ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍’ റിലീസ് തീയതി പുറത്തുവിട്ടു
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ചിത്രം 2020 മാര്‍ച്ച് 26ന് തിയേറ്ററുകളില്‍…
ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്
ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് ചിത്രം അന്ധാധുന്‍ തമിഴിലേക്ക്. പ്രശാന്ത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീറാം രാഘവ് ആണ് ചിത്രം…
ഫാന്‍സി നമ്പര്‍ വേണ്ട, തുക ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ തീരുമാനിച്ച് പൃഥ്വിരാജ്
താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിന്ന് പിന്മാറി നടന്‍ പൃഥ്വിരാജ്. ഫാന്‍സി നമ്പര്‍ വേണ്ടന്നുവച്ച്…
‘കാക്ക’യൊരുക്കിയ ലൂക്ക
കുപ്പയില്‍ നിന്നും മാണിക്യം എന്ന ഒരു പഴഞ്ചൊല്ലുണ്ട് അത് പ്രാവര്‍ത്തികമാക്കുകയാണ് അനീസ് നാടോടിയും സംഘവും. ഒരു കലാകാരന് എപ്പോഴും ഉണ്ടാവേണ്ടത് തന്റെ…
ഗണപതിയുടെ വിഗ്രഹത്തിനരികില്‍ കുരിശ്; മാധവനെതിരെ വിമര്‍ശനം, കിടിലന്‍ മറുപടി നല്‍കി താരവും
നടന്‍ മാധവന്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ കുടുംബ ചിത്രം പങ്കുവെച്ചിരുന്നു. തന്റെ അച്ഛന്‍, മകന്‍ എന്നിവരോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് മാധവന്‍…
ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു
ബോളിവുഡ് നടി വിദ്യാ സിന്‍ഹ (71). മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.…
ചികിത്സയ്ക്ക് സമാഹരിച്ച തുകയില്‍ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ശരണ്യ
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നല്‍കി സീരിയല്‍ താരം ശരണ്യ ശശി. ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താരം…
സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റ’ത്തില്‍ മഞ്ജുവാര്യര്‍ നായിക
‘ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം…