തെന്നിന്ത്യന്‍ താര റാണി നയന്‍താരയുടെ ജന്മദിനമാണിന്ന്. താരത്തിന് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.സംവിധായകന്‍ വിഘ്‌നേഷ് ശിവ നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന്…
Blog
ഒറ്റ ഷോട്ടില്‍ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ പൂര്‍ത്തിയായി
ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചു. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും നീരജ…
100 കോടി റെക്കോര്‍ഡ് വ്യൂസ് കടന്ന് റൗഡി ബേബി
100 കോടി റെക്കോര്‍ഡ് യൂട്യൂബ് വ്യൂസ് കടന്ന് മാരി 2 വിലെ റൗഡി ബേബി വീഡിയോ സോംഗ്.ധനുഷനും സായ് പല്ലവിയും ഒന്നിച്ച…
ജീവിക്കാനുള്ള പോരാട്ടത്തിന് ആശംസകളുമായി മമ്മൂട്ടി
വിവിധ വൈകല്യങ്ങള്‍ വെല്ലുവിളിയായ രണ്ടായിരത്തില്‍ പരം ആളുകള്‍ ചേര്‍ന്നുള്ള സംരംഭമാണ് ‘പ്രിയ പ്രതിഭ കറിപ്പൊടികള്‍’. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വിവിധ…
സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 19 ന് ഓണ്‍ലൈന്‍ വഴിയാണ് യോഗം.സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന്…
സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ തലയിലവനൊരു വസ്തുവുമില്ല
പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടന്‍ ദേവന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടേഴ്‌സ് ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പങ്കെടുത്തതിനെ പരിഹസിച്ച്…
ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ് ‘ചിത്രീകരണം ആരംഭിച്ചു
ജോജു ജോര്‍ജ് നായകനാകുന്ന’ പീസ്’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെയാണ് ചിത്രം സംവിധാനം…
പല വട്ടം കോടതിയില്‍ കരഞ്ഞു…വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി
വിചാരണ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആക്രമിക്കപ്പെട്ട നടി. കോടതിയില്‍ നിന്നും മാനസിക പീഡനം ഏറ്റുവെന്നാണ് നടിയുടെ പരാതി. ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു.…
മാസ് വേഷവുമായി മോഹന്‍ലാലിന്റെ ആറാട്ട്
‘ലൂസിഫറി’ന് ശേഷം വീണ്ടും മാസ് വേഷവുമായി എത്താനായി മോഹന്‍ലാല്‍ ഒരുങ്ങുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന് ‘ആറാട്ട്’…