ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ് ‘ചിത്രീകരണം ആരംഭിച്ചു

ജോജു ജോര്‍ജ് നായകനാകുന്ന’ പീസ്’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.
സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്നത് സഫര്‍ സനല്‍,രമേഷ് ഗരിജ എന്നിവര്‍ ചേര്‍ന്നാണ്.

സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ക്യാമറ ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള,