ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രതിസന്ധികളെ നേരിടാന്‍ ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്. ഇരിങ്ങാലക്കുടക്കാരനായ ലോനപ്പനും തന്റെ ജീവീതത്തില്‍ അത്തരം ഒരു തിരിഞ്ഞുനോട്ടമാണ് ആവശ്യം.…
Blog
ഉള്ളുലച്ച് അമുദനും പാപ്പായും – പേരന്‍പ് മൂവി റിവ്യു
ദേശീയ അവാര്‍ഡ് ജേതാവ് റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട്…
കണ്ണീരോടെ പേരന്‍പ് കണ്ടിറങ്ങിയ പ്രേക്ഷകര്‍
ദേശീയ അവാര്‍ഡ് ജേതാവ് റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മാനസിക വൈകല്യമുള്ള പാപ്പയും അവളുടെ അച്ഛന്‍ അമുദവനും തമ്മിലുള്ള…
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ല്‍ ആര്യയും
ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഇന്ത്യന്‍ 2വില്‍ നടന്‍ ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അഞ്ജലി അമീര്‍
ഒരു റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീര്‍ രംഗത്ത്. തന്റെ പക്ഷത്ത് നിന്ന്…
അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .ആഷിഖ് അബു ചിത്രം വൈറസില്‍ ഭര്‍ത്താവ് ഇന്ദ്രജിത്…
മൂവീ സ്ട്രീറ്റ് അവാര്‍ഡ്: മികച്ച നടന്‍ ജോജു ജോര്‍ജ് ;മികച്ച നടിമാര്‍ നിമിഷ സജയന്‍, സംയുക്ത
സിനിമ ഗ്രൂപ്പായ മൂവീ സ്ട്രീറ്റിന്റെ രണ്ടാമത് ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവിധ മേഖലകളിലായി ഇരുപതോളം അവാര്‍ഡുകള്‍ ആണ്…
‘ചെറിയ വസ്ത്രം ധരിച്ചാല്‍ കൂടുതല്‍ അവസരം കിട്ടുമെന്നാണ് പലരുടെയും ധാരണ’-എസ് പി ബാലസുബ്രഹ്മണ്യം
പൊതുവേദിയിലെ നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് തെലുങ്ക് നടിമാര്‍ പൊതുപരിപാടിയില്‍…
‘മോഹന്‍ലാല്‍ മകന് പറ്റിയ ജോലി കണ്ടെത്തണം; അല്ലെങ്കില്‍ അഭിനയം പഠിക്കാന്‍ വിടണം’; വൈറലായി അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്
അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെവിമര്‍ശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍ മകന്റെ പടം…