പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ശതമാനക്കണക്കുകള്‍ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിര്‍മാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നും അമ്മ. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും…
Author: Celluloid Magazine
കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍, കിട്ടിയത് ട്രോള്‍ മഴ
കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറല്‍.നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.സല്‍മാന്‍ ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും…
അവതാരക മീര അനില്‍ വിവാഹിതയായി
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി.വിഷ്ണു ആണ് വരന്‍. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍…
‘ശകുന്തള ദേവി ‘ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിത കഥ ആസ്പദമാക്കിയ ചിത്രം ‘ശകുന്തള ദേവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഗണിതശാസ്ത്രപ്രതിഭയായ ശകുന്തള ദേവിയായി…
‘അശനിപാതം’ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
യുവ സംവിധായകന്‍ യൂസഫ് മുഹമ്മദ് ഒരുക്കിയ ഹ്രസ്വ ചിത്രം ‘അശനിപാതം’ ശ്രദ്ധേയമാകുന്നു.കോവിഡ് 19 പ്രതിരോധ സന്ദേശമുയര്‍ത്തുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍…
ജൂബില്‍ രാജന്‍ പി ദേവ് നായകനായി എത്തുന്ന ‘സുരേഷ് ഗോപി’ യുടെ ചിത്രീകരണം ഐഫോണ്‍ 11 പ്രോ ക്യാമറയില്‍
നവാഗതനായ കാര്‍ത്തിക് സനീഷ് ബോസ് സംവിധാനവും രചനയും നിര്‍വ്വഹിക്കുന്ന ചിത്രമായ ‘സുരേഷ് ഗോപി ‘ഐഫോണ്‍ 11 പ്രോ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു.ഇത്തരത്തില്‍…
ലൂസിഫര്‍ തെലുങ്കില്‍ വില്ലനായി റഹ്മാന്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളികളുടെ പ്രിയതാരം റഹ്മാനാണ്.മലയാളത്തില്‍ വില്ലന്‍ കഥാപാത്രമായ ബോബിയെ…
എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍
നടനും നാടകകൃത്തുമായ പി ബാലചന്ദ്രനെ മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈക്കത്തെ സ്വകാര്യ ആപുശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക്…
വീണ്ടും പ്രതിസന്ധിയിലായി ‘കടുവ’
ഷാജികൈലാസ് പൃഥ്യിരാജ് ‘ചിത്രം’ കടുവ വീണ്ടും പ്രതിസന്ധിയില്‍.ചിത്രത്തിനെതിരേ പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ എന്നയാള്‍ രംഗത്ത് വന്നതോടെയാണ് സിനിമ…
എം.എസ് വിശ്വനാഥനെന്ന സംഗീതജ്ഞന്റെ ഓര്‍മ്മദിനത്തില്‍
എം.എസ് വിശ്വനാഥനെന്ന സംഗീതജ്ഞന്റെ ഓര്‍മ്മദിനത്തില്‍ ആദരാഞ്ജലികളുമായി സംവിധായകന്‍ വിനയന്‍. എം.എസ്. വിശ്വനാഥന്‍ (എം.എസ്.വി.) ജൂലൈ 14, 2015നാണ് അദ്ദേഹം വിടവാങ്ങിയത്. തെന്നിന്ത്യയിലെ…