‘ശകുന്തള ദേവി ‘ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിത കഥ ആസ്പദമാക്കിയ ചിത്രം ‘ശകുന്തള ദേവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഗണിതശാസ്ത്രപ്രതിഭയായ ശകുന്തള ദേവിയായി ചിത്രത്തില്‍ എത്തുന്നത് വിദ്യാബാലനാണ്.

അനുമോന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതിനാല്‍ ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസിനെത്തുന്നത്.ജൂലൈ 31 നാണ് റിലീസ്.