എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍

നടനും നാടകകൃത്തുമായ പി ബാലചന്ദ്രനെ മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈക്കത്തെ സ്വകാര്യ ആപുശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.