അവതാരക മീര അനില്‍ വിവാഹിതയായി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി.വിഷ്ണു ആണ് വരന്‍. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജൂണ്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

നിരവധി സ്‌റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് മീര.ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് അവതാരകയാണ്.

View this post on Instagram

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on