പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കേരളാ…
Author: Celluloid Magazine
‘ജോസഫ്’ ഫാന്‍സിന്റെ ചെണ്ടകൊട്ടില്ലാതെയും കോടികള്‍ മുടക്കാതെയുമുള്ള ഒരു നല്ല സിനിമ-ശ്രീകുമാരന്‍ തമ്പി
2018 ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായെത്തിയ ജോസഫ്. വിരമിച്ച ഒരു…
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഫാന്‍ ഫൈറ്റിനെതിരെ ഉണ്ണി മുകുന്ദന്‍
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റിനെതിരേ നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും അത് മമ്മൂക്കയ്ക്കും അറിയാമെന്നും സ്ഫടികം…
പേരന്‍പ് ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും.…
‘ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ -ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ബ്ലസി
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംവിധായകന്‍ ബ്ലസി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയെക്കുറിച്ച് 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചാണ് ബ്ലസി ഗിന്നസ്…
പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പ്രാണയുടെ ആദ്യ ഗാനം ഇറങ്ങി
വികെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യാ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണയുടെ പ്രമോഷന്‍ ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം…
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മുന്‍ലോക സുന്ദരി
മുന്‍ ലോക സുന്ദരിയും ആരാധകരുടെ പ്രിയ താരവുമായ മാനുഷി ചില്ലാര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ബോളീവുഡിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ…
നീരജ് മാധവ് ഇനി സംവിധാനത്തിലേക്കും
നടന്‍ നീരജ് മാധവ് സംവിധായകനാകാന്‍ ഒരുങ്ങുന്നു. അനിയന്‍ നവനീത് മാധവുമായി ചേര്‍ന്ന് ഒരു ചിത്രമൊരുക്കുകയാണെന്ന് നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. സംഗീതത്തിനും…
എന്‍.ജി.കെ അണിയറപ്രവര്‍ത്തകര്‍ക്ക് സൂര്യയുടെ വക സ്വര്‍ണനാണയങ്ങള്‍
സൂര്യ നായകനാകുന്ന സെല്‍വ രാഘവന്‍ ചിത്രം നന്ദ ഗോപന്‍ കുമാരന്‍ (എന്‍.ജി.കെ) ചിത്രീകരണം ശനിയാഴ്ച ചെന്നൈയില്‍ പൂര്‍ത്തിയായി. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ…
പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്കെതിരെ മീടൂ ആരോപണം
ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്കെതിരെ മീടൂ ആരോപണം. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘സഞ്ജു’ എന്ന ചിത്രത്തില്‍…