ദീ ദി സോംഗ് കോപ്പിയടിച്ചോ?…ഒമര്‍ലുലുവിന്റെ കിടുക്കാച്ചി മറുപടി

','

' ); } ?>

ധമാക്ക എന്ന സിനിമയിലെ ദീദി ഗാനം കോപ്പിയടിച്ചു എന്ന ആരോപണത്തിന് കിടിലന്‍ മറുപടിയുമായി സംവിധാകന്‍ ഒമര്‍ ലുലു. പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം പക്ഷേ ദീദീ സോംഗിന്റെ റീമിക്‌സ് ആണെന്ന് പറഞ്ഞാണ് ഗാനം ഇറക്കിതെന്ന് സംവിധായകന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ റീമിക്‌സ് എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത് ടൈറ്റില്‍ ക്രഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ ട്രോള്‍.