പ്രണയത്തിൽ സ്ത്രീ മുൻകൈ എടുത്താൽ ‘റെഡ് ഫ്ലാഗ്’ ആകുന്നതെങ്ങനെയാണ്; വിജയ് ദേവരകൊണ്ട – രശ്മിക വിവാദത്തിൽ നിലപാടുമായി വർഷ രമേശ്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കോഫി വിത്ത് കരൺ ഷോയിൽ നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഇരട്ടത്താപ്പ് നിലപാടുകൾ ചോദ്യം…

“ബഹുമാനമോ ദയയോ ഇല്ലാതെതന്നെ പറയട്ടെ, നേരെ പോയി തുലഞ്ഞോളൂ”; വിമർശനങ്ങൾക്ക് രൂക്ഷ ഭാഷയിൽ മറുപടിയുമായി വിജയ് ദേവരകൊണ്ട

നടൻ വിജയ് ദേവരകൊണ്ടയ്ക്കും ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും എതിരെ രൂക്ഷ ഭാഷയിൽ…

‘കംപ്ലീറ്റ് ആക്ടർ ആര് ?’ ‘അറിയില്ലെ’ന്ന് രശ്മിക, താനെന്ന് വിജയ് ദേവരകൊണ്ട; എയറിലായി താരദമ്പതിമാർ

മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ചുള്ള നടി രശ്മിക മന്ദാനയുടെയും വിജയ് ദേവരക്കൊണ്ടയുടെയും പരാമർശങ്ങളും അവരുടെ വിവാഹവിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കരൺ…

‘രണബാലി’ക്ക് പകരം ‘ജയിലർ 2’ ആണ് കാണേണ്ടത്, അത് സ്വാഭാവികമല്ല മനഃപൂർവം ചെയ്യുന്നതാണ്; വിജയ് ദേവരകൊണ്ട

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട രംഗത്ത്. പുതിയ…

രശ്മിക ദിവസവും 15 തവണയെങ്കിലും ഐ ലവ് യൂ എന്ന് പറയും, എന്നെ മാറ്റിയത് അവളാണ് -വിജയ് ദേവരകൊണ്ട

ദാമ്പത്യജീവിതത്തിലെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് താര ദമ്പതികളായ വിജയദവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രണബാലി’യുടെ…

ജാൻവി കപൂറിന്റെ ഡീപ്‌ഫേക്ക് വിവാദം: ഇത് ‘ഡിജിറ്റൽ ലൈംഗികാതിക്രമം’, കടുത്ത ശിക്ഷ വേണമെന്ന് വിജയ് ദേവരകൊണ്ട

എഐ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടി ജാൻവി കപൂറിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ രൂക്ഷപ്രതികരണവുമായി നടൻ വിജയ്…

“വെള്ളം കുടിക്കാൻ അനുവാദമില്ലായിരുന്നു, അത്രയൊക്കെ കഷ്ടപെട്ടിട്ടും സിനിമ പരാജയപ്പെട്ടപ്പോൾ വേദന തോന്നി”; വിജയ് ദേവരകൊണ്ട

ലൈഗർ’ എന്ന ചിത്രത്തിനായി താൻ അനുഭവിച്ച കഠിനവും ആരോഗ്യകരമല്ലാത്തതുമായ ഡയറ്റ് രീതികളെക്കുറിച്ച് വെളിപ്പെടുത്തി നടൻ വിജയ് ദേവരകൊണ്ട. ഷൂട്ടിംഗിന് മുന്നോടിയായി ദിവസേന…

ഭർത്താവിനൊപ്പം ഏറ്റവുംകൂടുതൽ സമയം ചിലവഴിച്ചത് ഈ വിശ്രമദിവസങ്ങളിൽ; പരിക്ക് അനുഗ്രഹമായെന്ന് രശ്‌മിക

‘മൈസ’ എന്ന പുതിയ ചിത്രത്തിന്റെ നൃത്തരംഗ ചിത്രീകരണത്തിനിടെ ഇടുപ്പിലെ ടെൻഡൻ (tendon) പൊട്ടി പൂർണ്ണ വിശ്രമത്തിലാണ് നടി രശ്മിക മന്ദാന. എന്നാൽ,…

കഥയിൽ പുതുമയില്ലെന്ന് പറഞ്ഞ് വിജയ് പിന്മാറി, ബോക്സോഫീസിന് തീയിട്ട് ലോകേഷ്; വിജയ്ക്ക് നഷ്ടമെന്ന് സോഷ്യൽ മീഡിയ

വിജയ് ദേവരകൊണ്ട വേണ്ടെന്നുവെച്ച് ഉപേക്ഷിച്ച കഥാപാത്രത്തിലൂടെ നായകനായി അരങ്ങേറി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ…

തെന്നിന്ത്യൻ വെള്ളിത്തിരയിലെ താര “റൗഡി”; വിജയ് ദേവരകൊണ്ടക്ക് ജന്മദിനാശംസകൾ

ഇന്ന് തെന്നിന്ത്യൻ വെള്ളിത്തിരയിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ് വിജയ് ദേവരകൊണ്ട. സിനിമാ പാരമ്പര്യത്തിന്റെ സുരക്ഷിത കവചങ്ങളില്ലാതെ, വെറും സ്വപ്നങ്ങൾ മാത്രം കൈമുതലാക്കി…