‘അതൊരു വലിയ കഥയാണ് മോനേ..’; പതിനെട്ടാം പടിയുടെ കിടിലന്‍ ട്രെയ്‌ലര്‍ കാണാം

മമ്മുട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രെയ്‌ലറും…

‘തണ്ണീര്‍ മത്തന്‍ ദിനങ്ങളുമായി’ കുമ്പളങ്ങിയിലെ മാത്യൂസ് വീണ്ടും സ്‌ക്രീനിലേക്ക്.. ഇത്തവണ വിനീത് ശ്രീനിവാസനൊപ്പം..

ഇന്ന് രാവിലെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് നടന്‍ വിനീത് ശ്രീനിവാസന്‍ തന്റെ…

കാത്തിരിപ്പിന് വിരാമമായി.. പതിനെട്ടാം പടിയുടെ ട്രെയ്‌ലര്‍ ജൂണ്‍ 28ന്..!

മമ്മൂട്ടിയുടെ വ്യത്യസ്ഥ വേഷവുമായി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനൊരുങ്ങുകയാണ് പതിനെട്ടാം പടി എന്ന ചിത്രം. ആദ്യ പോസ്റ്ററുകളിലെ മമ്മൂട്ടിയുടെ വ്യത്യസ്ഥ ഗെറ്റപ്പുമായി ഏറെ…

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രണ്ടാം ഭാഗം ‘ബ്ലാക്ക് കോഫി’ യുടെ ചിത്രീകരണമാരംഭിച്ചു.

പ്രേക്ഷകരുടെ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുടെ കഥകളുമായെത്തിയ ചിത്രമാണ് ആഷിഖ് അബു ഒരുക്കിയ ആസിഫ് അലി-ലാല്‍ ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഭക്ഷണത്തിന്റെയും…

ദിലീപ് വ്യാസന്‍ കൂട്ടുകെട്ടില്‍ ശുഭരാത്രിയെത്തുന്നു. ! പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട് ആദ്യ ട്രെയ്‌ലര്‍ …

‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന് ശേഷം, ദിലീപ് നായകനായെത്തുന്ന ശുഭരാത്രിയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു വ്യത്യസ്ഥ കഥയുടെ…

ഇളയ ദളപതിക്ക് ഇന്ന് 44ാം പിറന്നാള്‍..

തെന്നിന്ത്യന്‍ സിനിമയുടെ ഇളയദളപതി വിജയ്ക്ക് ഇന്ന് നാല്പത്തിനാലാം പിറന്നാള്‍, ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആരാധകരുടെ സാന്നിധ്യവും…

മാര്‍ഗ്ഗം കളിയുമായി ബിബിന്‍ ജോര്‍ജും കൂട്ടരും.. ടൈറ്റില്‍ പുറത്ത് വിട്ട് പൃഥ്വി..

കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്ത്‌വിട്ടു.…

ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി 63 പോസ്റ്റര്‍ പുറത്ത്..

ഏറെ നാളത്തെ വിജയ് ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം വിജയ്യെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ…

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം അണിയറയില്‍.. നായകനായെത്തുന്നത് നിവിന്‍ പോളി..

നിര്‍മ്മാതാവും നടനുമായ സണ്ണി വെയ്ന്‍ തന്റെ രണ്ടാം സംവിധാന സംരംഭത്തിന് ഒരുങ്ങുകയാണ്. തന്റെ നിര്‍മ്മാണക്കമ്പനിയായ സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം നിര്‍മ്മിക്കുന്ന…

നായികയില്‍ നിന്ന് ഗായികയായി പ്രിയ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി കൊണ്ട് ശ്രദ്ധേയമായ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തനിക്ക് കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല,…