സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ തീരുമാനങ്ങളുമായി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നിരൂപണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം.…
Category: STAR CHAT
ആഗ്രഹിച്ച വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നി-അമലാ പോള്‍
സിനിമയില്‍ ആഗ്രഹിച്ച തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നിയെന്ന് തെന്നിന്ത്യന്‍ താരം അമലാ പോള്‍. പുതിയ ചിത്രം ആടൈയുടെ…
‘അച്ഛന്‍ ചെയ്ത ദ്രോഹമേ’; നെപ്പോളിയന്റെ ഹോളിവുഡ് എന്‍ട്രിയില്‍ അസൂയപ്പെട്ട് ഷമ്മി തിലകന്‍ ..!
തമിഴ് നടന്‍ നെപ്പോളിയന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രം ഒരുങ്ങുന്ന വാര്‍ത്ത നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രിസ്മസ്…
പ്രതിസന്ധിയിലായപ്പോള്‍ മമ്മൂട്ടിയാണ് സിനിമയിലേക്ക് വീണ്ടും വഴിതെളിയിച്ചത്-മണികണ്ഠന്‍
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ മുഖം. കമ്മട്ടിപ്പാടത്തിലൂടെ മികച്ച സ്വഭാവ…
അനുഭവകരുത്തുമായി അഭിനയത്തികവോടെ മണികണ്ഠന്‍
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ‘ബാലന്‍’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ…
മുണ്ടയ്ക്കൽ ശേഖരൻ ഇനി ഹോളിവുഡിലേക്ക്..
”വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ…!” മോഹൻ ലാൽ എന്ന പ്രേക്ഷകരുടെ പ്രിയ നടന്റെ ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ…
സൈറ കാണിച്ചത് നന്ദികേട്- രൂക്ഷ വിമര്‍ശനവുമായി രവീണ ടണ്ടന്‍
മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപ്പേരാണ്…
എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ‘പ്യാലി’
മലയാള സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പുതിയ ചിത്രമൊരുങ്ങുന്നു. അദ്ദേഹത്തിന്റെ…