സൈബര്‍ ഇടത്തിലെ പെരുമാറ്റങ്ങളെ കുറിച്ചുള്ള തന്റെ പോസ്റ്റില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ. ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ…
Category: STAR CHAT
ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ?
കഴിഞ്ഞ ദിവസം ഹീറോ കമ്പനിയുടെ എക്‌സ് പള്‍സ് എന്ന ബൈക്കില്‍ ചാരി നില്‍ക്കുന്ന ചിത്രമാണ് നടി അനാര്‍ക്കലി മരക്കാര്‍ പങ്കു വച്ചത്.…
ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ മലയാളത്തിലേക്ക്
ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ‘ബാബു ആന്റണി’യെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവര്‍ സ്റ്റാര്‍’ല്‍ ഹോളിവുഡ് താരം…
‘ബഹദൂര്‍’… ഇവിടുത്തെ ചാര്‍ലി ചാപ്ലിന്‍
മലയാളത്തിലെ പ്രതിഭകളെ ഓര്‍ക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നടന്‍ അനില്‍ പി. നെടുമങ്ങാട്. പാര്‍ശ്വവല്‍ക്കരണവും,കറുപ്പ് ചായ വാദവും ഒക്കെ കേള്‍ക്കുമ്പോള്‍ വലിയ…
നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം
നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ബിസ്മി സ്‌പെഷല്‍ എന്നാണ് ചിത്രത്തിന്റെ പേര്.ഐശ്വര്യ ലക്ഷ്മി, വിനയ്…
‘കൃഷിചെയ്യുന്ന കുട്ടികള്‍’: തള്ളുന്നില്ല…ഇത് കളിയാണേ…
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്സാണ് മക്കള്‍ ചളിയില്‍ കളിക്കുന്ന ഫോട്ടോ പങ്കുവെച്ച് രസകരമായ പോസ്റ്റിട്ടത്. കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്ത് ,…
സുശാന്തിനെ നാല് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതെന്തിന്
സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍…
നവാഗതരേ ഇതിലേ ഇതിലേ…ഇനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ്…
തന്റെ സ്വന്തം സിനിമാ നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് ഉടനുണ്ടാകുമെന്നറിയിച്ച് സാന്ദ്രാ തോമസ്. ആദ്യചിത്രം െ്രെഫഡേ പുറത്തിറങ്ങിയിട്ട് അടുത്തമാസം 8 വര്‍ഷങ്ങള്‍…
ഇടതുപക്ഷ മുഖംമൂടി: ആഷിഖിനെതിരെ ഹരീഷ് പേരടി
നിപ യുടെ പശ്ചാതലത്തില്‍ ആഷിഖ് അബു സംവിധാനവം ചെയ്ത വൈറസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. വൈറസിനെ തുടക്കത്തിലേ പിടിച്ച്…
ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും; ‘ചുരുളി’ ട്രെയിലര്‍ കാണാം
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളിയുടെ ട്രെയിലര്‍ എത്തി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി…