നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം

നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ബിസ്മി സ്‌പെഷല്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ഐശ്വര്യ ലക്ഷ്മി, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സോഫിയ പോളാണ് നിര്‍മ്മാണം.