ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ മലയാളത്തിലേക്ക്

ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ‘ബാബു ആന്റണി’യെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവര്‍ സ്റ്റാര്‍’ല്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ എത്തുന്നു. മലയാളചിത്രത്തില്‍ അഭിനയിക്കുന്നതിലുള്ള സന്തോഷവും ആകാംക്ഷയും നന്ദിയും അറിയിച്ചുകൊണ്ടുള്ള ലൂയിസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.