നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്’, പാലോം പാലോം തുടങ്ങീ നാടന്‍പാട്ടുകളുടെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ച…
Category: SONGS
ദുല്‍ഖര്‍ ആലപിച്ച ‘ഉണ്ണിമായ’ ഗാനം
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന മണിയറയിലെ അശോകനിലെ ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്നാലപിച്ച ‘ഉണ്ണിമായ’ ഗാനം പുറത്തിറങ്ങി. പിറന്നാള്‍ ദിനത്തില്‍ പ്രിയ പ്രേക്ഷകര്‍ക്ക് കിടിലന്‍…
എന്തുകൊണ്ട് നമ്മള്‍ ചിത്രയെ ഇത്രമേല്‍ സ്‌നേഹിക്കുന്നു?
സംഗീത വിസ്മയം ചിത്രയുടെ പിറന്നാളാണ് ഇന്ന്. നാദവിസ്മയത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള സന്ദേശങ്ങളാല്‍ സജീവമാണ് സോഷ്യല്‍മീഡിയ. ‘എന്തുകൊണ്ട് നമ്മള്‍ ചിത്രയെ…
സുശാന്തിന് സംഗീത ആദരമൊരുക്കി രതീഷ് വേഗ
ജാന്‍ നിസാര്‍ എന്ന സംഗീതത്തിലൂടെയാണ് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന് സംഗീത സംവിധാകന്‍ രതീഷ് വേഗ ആദരമൊരുക്കിയത്. രതീഷ്…
ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് വെളിപ്പെടുത്തല്‍
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി…
ഹരിശങ്കറും സനയും ചേര്‍ന്ന് പാടിയ ഗാനം പുറത്ത്
ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ പാടുന്നു എന്നുളള വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഗായകന്‍ കെ. എസ്…
ഒ വി വിജയന്റെ പ്രിയഗാനം ‘അറബിക്കടലൊരു മണവാളന്‍’
വാക്കുകളുടെ സംഗീതം മലയാളികളെ മതിവരുവോളം കേള്‍പ്പിച്ച, അനുഭവിപ്പിച്ച എഴുത്തുകാരന് എങ്ങനെ സംഗീതത്തെ സ്‌നേഹിക്കാതിരിക്കാനാകും? ഒ വി വിജയനും ഉണ്ടാവില്ലേ ഒരു പ്രിയഗാനം?.…
ഇതാ എന്റെ നാടിന്റെ പാട്ട്…’ഉന്തും പന്തും പിരാന്തും’
‘പിറന്നാള്‍ ദിനത്തില്‍ ഇതാ എന്റെ നാടിന്റെ പാട്ട്’ എന്ന തലക്കെട്ടോടെയാണ് ഗായിക സിതാര കൃഷ്ണകുമാര്‍ മലപ്പുറത്തിന്റെ സ്വന്തം ഗാനം പങ്കുവെച്ചത്. വര്‍ത്തമാനകാലസാഹചര്യത്തില്‍…
തീവണ്ടിയില്‍ പിറന്ന ‘മുക്കുറ്റി തിരുതാളി’
ഓടുന്ന വണ്ടിയുടെ ചടുല താളത്തിനൊത്ത് കാവാലം നാരായണ പണിക്കര്‍ വരികള്‍ മൂളിക്കൊടുത്ത പാട്ടാണ് മുക്കുറ്റി തിരുതാളി എന്ന പാട്ടെന്ന് സംഗീത നിരൂപകന്‍…
സൂഫിയും സുജാതയും ആദ്യഗാനം കാണാം
അതിഥി റാവുവും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമസോണ്‍ െ്രെപം വിഡിയോയുടെ സൂഫിയും സുജാതയും എന്ന സിനിമയിലെ ആദ്യഗാനം ദുല്‍ഖര്‍ സല്‍മാന്‍, നാനി,…