സുശാന്തിന് സംഗീത ആദരമൊരുക്കി രതീഷ് വേഗ

ജാന്‍ നിസാര്‍ എന്ന സംഗീതത്തിലൂടെയാണ് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന് സംഗീത സംവിധാകന്‍ രതീഷ് വേഗ ആദരമൊരുക്കിയത്. രതീഷ് വേഗ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് ബാബുവാണ്.