മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ മാറ്റുരക്കുന്ന ഒരു വന്‍ റിലീസാണ് വിഷുവേളയില്‍ ഒരുങ്ങുന്നത്. ലൂസിഫര്‍ എന്ന മോഹന്‍ ലാല്‍ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി മികച്ച…
Category: VIDEOS
ഇത് നമ്മുടെ ശൈലജ ടീച്ചറല്ലേ…രേവതിയെ കണ്ട് ഞെട്ടി പ്രേക്ഷകര്‍
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയില്‍ നടി രേവതിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. എല്ലാവരെയും…
ആഘോഷത്തിമിര്‍പ്പോടെ സ്റ്റീഫന്‍ നെടുമ്പള്ളിയെ വരവേറ്റ് ആരാധകര്‍…
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംവിധായക വേഷം അണിഞ്ഞ നടന്‍ പൃിഥ്വിരാജിനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍ക്കിടയില്‍…
അച്ഛനും മകളുമായി സ്‌നേഹം പങ്കിട്ട് രഞ്ജി പണിക്കറും സായ് പല്ലവിയും.. അതിരനിലെ ആദ്യ ഗാനം പുറത്ത്…
സായ് പല്ലവി ഫഹദ് എന്നിവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമായ അതിരനിലെ ആദ്യ ഗാനം പുറത്ത്. ഗാനത്തിന്റെ വീഡിയോയില്‍ പ്രത്യക്ഷനായ രഞ്ജി…
ലൂസിഫറിന് തുടക്കമിട്ട് ലാലേട്ടന്റെ ആരാധകര്‍ തയ്യാറാക്കിയ ബൂട്ട് ലെഗ്ഗ് മൂവി വൈറലാവുന്നു..
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള യുവ നടന്‍ പൃഥ്വി തന്റെ സംവിധാന അരങ്ങേറ്റത്തിലൂടെ ഒരുക്കുന്ന ലൂസിഫര്‍ നാളെ തിയേറ്ററിലെത്തുകയാണ്. മോഹന്‍ ലാല്‍…
കൊമ്പന്‍മീശ വെച്ച് ടൊവിനോ എത്തുന്നു..കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു
യുവനടന്‍ ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പൊലീസ് ഓഫീസറായാണ് ടൊവിനോ കല്‍ക്കിയില്‍ എത്തുന്നത്. എന്നാല്‍ ടൊവിനോയുടെ…
സൂപ്പര്‍ ഡീലക്‌സിന്റെ ‘മേക്കിംഗ്’ വീഡിയോ പുറത്തുവിട്ടു
നടന്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍ ഡീലക്‌സ്’. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ആരണ്യകാണ്ഡത്തിന് ശേഷം…
താന്‍ നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ല-രാധാരവി
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച വിഷയത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ രാധാ രവി. ഒരു തമിഴ് വാരികക്ക് നല്‍കിയ വിശദീകരണത്തില്‍, താന്‍ നയന്‍താരയുടെ…