സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍…
Category: DIRECTOR VOICE
സിനിമാപ്രവര്‍ത്തകരുടെ വേതനം ചുരുക്കല്‍…മാക്ടയ്ക്ക് പങ്കില്ല: ജയരാജ്
സിനിമാപ്രവര്‍ത്തകരുടെ വേതനവുമായി ബന്ധപ്പെട്ട് മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച് മാക്ട ചെയര്‍മാന്‍ കൂടിയായ ജയരാജിന്റെ പത്രകുറിപ്പ്. സിനിമാപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും…
കാസ്റ്റിംഗ് കൗച്ച് തടയാന്‍ നടപടിയുമായി ഫെഫ്ക
സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സിനിമയില്‍…
വാരിയംകുന്നന്‍’ റമീസ് പിന്‍മാറി…രാഷ്ട്രീയനിലപാടുകളോട് വിയോജിപ്പ്: ആഷിഖ് അബു
‘വാരിയംകുന്നന്‍’ എന്ന ആഷിഖ് അബു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തില്‍ നിന്നും പിന്‍മാറി. സംവിധായകന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ കാര്യം…
‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’
ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വി കെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ട് അനൂപ് മേനോന്‍…
‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ്‌ലുക്ക് ഇറങ്ങി
ബാബു ആന്റണിയെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പരമാവധി റോപ്പും വയേര്‍സും…
‘വാരിയംകുന്നന്’ പിന്തുണയുമായി സിനിമാലോകം
‘വാരിയംകുന്നന്‍’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. സംവിധായകരായ മിഥുന്‍…
പൃഥ്വിക്ക് പിന്നാലെ ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി ടി കുഞ്ഞുമുഹമ്മദും
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഒരേ സമയം സിനിമയാകുന്നു എന്ന പ്രഖ്യാപനവുമായി രണ്ടുവിഭാഗം. കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രം…
വരുന്നൂ… ‘എ’ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കുമായി ലിജോ ജോസ് പെല്ലിശ്ശേരി
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്റെ കര്‍ശന നിര്‍ദേശമുണ്ടായതിന് പിന്നാലെയാണ് ഒരുപിടി സിനിമകളുടെ പ്രഖ്യാപനം നടന്നത്.…
‘സിനിമ പേരല്ല തീരുമാനമാണ്’…കൊറോണയും സിനിമയില്‍ മുറുകുന്ന രാഷ്ട്രീയവും
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ നിരവധി സിനിമകളുടെ പ്രഖ്യാപനങ്ങള്‍ നടക്കുന്നു. സിനിമാചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട സംഘടനകളുടെ…