ഹെയര്‍ ഡ്രസ്സര്‍ സിന്ദാ ദേവിയെ നിങ്ങളറിയുന്നുണ്ടാവില്ല….

സിനിമാരംഗത്തെ കടുത്ത പ്രതിസന്ധിയുടെ നേര്‍ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വരച്ചിടുകയാണ് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറികൂടെയായ സംവിധകന്‍ ബി ഉണ്ണികൃഷ്ണന്‍. ‘നടന്‍ വിനോദ് കോവൂര്‍ മത്സ്യക്കച്ചവടത്തിനിറങ്ങിയെന്നും സഹ സംവിധായകന്‍ തട്ടുകടയിട്ടെന്നും കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കതൊരു കൗതുക വാര്‍ത്ത മാത്രമാകാം.പക്ഷേ ആറായിരത്തോളം വരുന്ന ഞങ്ങളുടെ തൊഴിലാളികള്‍ക്ക് അത് കൗതുകമല്ല, അതവരുടെ ജീവിതമാണ്’. ഉണ്ണികൃഷ്ണന്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…