‘തിരികെ’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ആശാ ശരതും. വിനയ് ഫോര്‍ട്ടും അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘തിരികെ’ എന്ന ഹ്രസ്വചിത്രം ബോധവത്കരണം ലക്ഷ്യമിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ നിര്‍ബന്ധിത സമയത്ത്…

14 പടം ഒരേ സമയം ചെയ്യുന്ന ബാദുഷ ഒടുവില്‍ നടനായി

മമ്മൂട്ടി ചിത്രം ഷൈലോക്കില്‍ ഹരീഷ് കണാരന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ‘ ഒരേ സമയം 14 സിനിമ ചെയ്യാന്‍ നീയാരാടാ ‘ബാദുഷയോ’…

ജയരാജ് ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് മേളയിലേക്ക്

സംവിധായകന്‍ ജയരാജിന്റെ ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വികാരങ്ങള്‍ അല്ലെങ്കില്‍ നവരസങ്ങള്‍ ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള…

നിങ്ങള്‍ ഏറ്റവും വലിയ കോമാളികളാണ്…വര്‍ഗ്ഗീയ കാര്‍ഡ് തുടരൂ…

മലപ്പുറം വിദ്വേഷപരാമര്‍ശത്തില്‍ മേനകഗാന്ധിയെ പരിഹസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളീയര്‍ക്ക് നിങ്ങള്‍ ഏറ്റവും വലിയ കോമാളികളാണെന്നാണ് മിഥുന്‍ പറയുന്നത്. ങ്ങളുടെ…

ബസു ചാറ്റര്‍ജി: മധ്യവര്‍ത്തി സിനിമകളുടെ സംവിധായകന്‍

ബോളിവുഡ്-ബംഗാളി സംവിധായകന്‍ ബസു ചാറ്റര്‍ജി(93) അന്തരിച്ചു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുംബൈയില്‍ സാന്താക്രൂസിലെ വീട്ടിലായിരുന്നു അന്ത്യം. സാന്റാക്രൂസ് ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.…

മൈ സാന്റ ഓണ്‍ലൈന്‍ റിലീസ് ഉടന്‍

മൈ സാന്റ ഓണ്‍ലൈന്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്നറിയിച്ച് സംവിധായകന്‍ സുഗീത്. മൈ സാന്റയുടെ ഡിജിറ്റല്‍ റിലീസും ടെലിവിഷന്‍ അവകാശവും സീ ആണ്…

ഉപാധികളോടെ സിനിമ- സീരിയല്‍ ചിത്രീകരണം തുടങ്ങുന്നു

ഉപാധികളോടെ സിനിമ, സീരിയല്‍ ചിത്രീകരണം തുടങ്ങാന്‍ കേരള സര്‍ക്കാര്‍ അനുമതിനല്‍കി.പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. ഇന്‍ഡോര്‍ ചിത്രീകരണത്തിന് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി…

സിനിമാ ചിത്രീകരണം തുടങ്ങാനുള്ള കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍

കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച സിനിമകളുടേയും വലിയ സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ആരംഭിക്കാനിരുന്ന…

താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്ക്ണം,പൊന്നിയിന്‍ സെല്‍വന്‍ ചെയ്തിരിക്കും: മണിരത്‌നം

വെബിനാറില്‍ റിലയന്‍സ് എന്‍ര്‍ടൈന്‍മിന്റ്‌സിന്റെ സി.ഇ.ഒ ശിബലാശിഷ് സര്‍ക്കാറുമായി സംസാരിക്കവെയാണ് സംവിധായകന്‍ മണിരത്‌നം സമകാലിക സാഹചര്യങ്ങളെ അതിജീവിക്കേണ്ടതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. കോവിഡ്…

‘മറുനാടന്‍ മലയാളി’ക്കെതിരെ ‘മിന്നല്‍ മുരളി’ ടീം

മിന്നല്‍ മുരളി ചിത്രത്തിന്റെ സെറ്റ് പൊളിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയാ പോളിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടലിനെതിരെ…