മൈ സാന്റ ഓണ്‍ലൈന്‍ റിലീസ് ഉടന്‍

മൈ സാന്റ ഓണ്‍ലൈന്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്നറിയിച്ച് സംവിധായകന്‍ സുഗീത്. മൈ സാന്റയുടെ ഡിജിറ്റല്‍ റിലീസും ടെലിവിഷന്‍ അവകാശവും സീ ആണ് സ്വന്തമാക്കിയതെന്നും അറിയിച്ചു. ക്രിസ്മസ് റിലീസായെത്തിയ ദിലീപ് ചിത്രമാണ് മൈ സാന്റ. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് സുഗീത് സ്വതന്ത്രസംവിധായകനാകുന്നത്. സുഗീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.

കൂടുതല്‍ പേരും ചോദിക്കുന്ന കാര്യമാണ് മൈ സാന്റ ഓണ്‍ലൈന്‍ റിലീസ് വൈകുമോ എന്ന ചോദ്യം???

മൈ സാന്റയുടെ ഡിജിറ്റല്‍ റിലീസും ടെലിവിഷന്‍ അവകാശവും സീ സ്വന്തമാക്കിയത്

വൈകാതെ തന്നെ സംപ്രേക്ഷണം ഉണ്ടാകും എന്ന് അറിയിക്കുന്നു….

കാത്തിരിക്കുക