‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’.…
Category: TOP STORY
‘ഭീമാപള്ളി’..’പതിനെട്ടാം പടി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനട്ടാം പടി. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.…
തെന്നിന്ത്യന്‍ താര റാണി തൃഷയ്ക്ക് ഇന്ന് ജന്മദിനം.. പിറന്നാള്‍ സമ്മാനം നല്‍കി വിജയ് സേതുപതി..
’96’, ‘വിനൈനാണ്ടി വരുവായ’ എന്നീ ചിത്രങ്ങളലൂടെ പ്രേക്ഷകമനം കീഴടക്കിയ തെന്നിന്ത്യന്‍ താരമാണ് തൃഷ. തൃഷ ഇന്ന് തന്റെ 36ാം ജന്മദിനം ആഘോഷിക്കുന്ന…
വിഘ്‌നേശ് ശിവനും നയന്‍താരയും വിവാഹിതരാകുന്നു
തെന്നിന്ത്യന്‍ നായിക നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും പ്രണയം നേരത്തെ തന്നെ സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകാന്‍…
സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ‘മോഹമുന്തിരി’ ഗാനം പുറത്തുവിട്ടു
സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിന്റെ തിരശ്ശീലയിലേക്ക് എത്തുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിലെ സണ്ണി ലിയോണ്‍ അഭിനയിച്ച് തകര്‍പ്പന്‍ ഐറ്റം ഡാന്‍സ് വീഡിയോ…
സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിച്ച് നവാഗത സംവിധായിക.. അഭിനന്ദനവുമായി നടന്‍ അജു വര്‍ഗീസ്..
ഹാസ്യ താരം ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘പ്രകാശന്റെ മെട്രോ’ ഇന്ന് തിയേറ്ററിലെത്തിയ വേളയില്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍…
ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. നായകനായെത്തുന്നത് ദുല്‍ഖര്‍..?
നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ഇനി സംവിധാനാകാനുള്ള ഒരുക്കത്തിലാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹാസ്യപ്രധാനമായ ഒരു ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിനായി…
ചിരിപ്പൂരവുമായി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രെയിലര്‍ പുറത്തുവിട്ടു
ബിബിന്‍ ജോര്‍ജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍…