‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്‌’ല്‍ മലയാളി താരം പ്രശാന്ത് അലക്‌സാണ്ടറും-ട്രെയിലര്‍ കാണാം..

രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്‌’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന…

സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിച്ച് നവാഗത സംവിധായിക.. അഭിനന്ദനവുമായി നടന്‍ അജു വര്‍ഗീസ്..

ഹാസ്യ താരം ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘പ്രകാശന്റെ മെട്രോ’ ഇന്ന് തിയേറ്ററിലെത്തിയ വേളയില്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍…

‘വൈറസ്’ ടീമിന് ആശംസയുമായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍

കേരളത്തില്‍ നടന്ന നിപ്പാ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍…

ഹൃദയം കവരും സംഗീതവുമായി ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്ത്..

ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി സംവിധായകന്‍ വ്യാസന്‍ ഒരുക്കുന്ന ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട്,…

ദിലീപ് ചിത്രം ശുഭരാത്രിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി.. അവസാന ദിന ചിത്രീകരണം യഥാര്‍ത്ഥ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ച്..

അനു സിതാര, ദിലീപ് എന്നിവര്‍ നായികനായകവേഷങ്ങളിലെത്തുന്ന വ്യാസന്‍ എടവനക്കാട് ചിത്രം ‘ശുഭരാത്രി’യുടെ ഷൂട്ടിങ് അവസാനിച്ചു. ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ‘മുഹമ്മദ്’ എന്ന…

ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. നായകനായെത്തുന്നത് ദുല്‍ഖര്‍..?

നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ഇനി സംവിധാനാകാനുള്ള ഒരുക്കത്തിലാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹാസ്യപ്രധാനമായ ഒരു ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിനായി…

അന്ന് മമ്മൂക്കയെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്, പക്ഷെ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പാര്‍വതി

കസബ വിവാദത്തില്‍ മമ്മൂട്ടിയെക്കുറിച്ചല്ല പറഞ്ഞത്, ആ കഥാപാത്രത്തെക്കുറിച്ചാണെന്ന് നടി പാര്‍വതി തിരുവോത്ത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിനാലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം…

ആദ്യ നായകവേഷവുമായി ദിനേഷ് പ്രഭാകര്‍.. ‘പ്രകാശന്റെ മെട്രോ’ നാളെ തിയ്യേറ്ററുകളിലേക്ക്..

മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന…

വൈറസിലെ റിമ ലിനിയെ ഓര്‍മ്മിപ്പിച്ചു.. ലിനിയുടെ സ്വപ്‌നം നിറവേറിയെന്ന് ഭര്‍ത്താവ് സജീഷ്..

കേരളത്തില്‍ നിപയെന്ന മാരഗരോഗം പടര്‍ന്ന് പിടിച്ച സമയങ്ങളില്‍ നിപയെ അതിജീവിക്കാന്‍ മലയാളികള്‍ക്ക് ഏറെ പ്രചോദനമായി മാറിയ വ്യക്തിയാണ് സിസ്റ്റര്‍ ലിനി. സ്വന്തം…

പരിപാടിക്കിടെ ചിരിക്കരുത് എന്ന് ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി ഗായിക സിത്താര

ഒരു സംഗീത പരിപാടിക്കിടെ തന്നോട് ചിരിക്കരുത് എന്നു പറഞ്ഞ ആള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര. തിരുവനന്തപുരത്ത് വെച്ച് നടന്ന സ്‌റ്റേജ്…