കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍വെച്ച് താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. യോഗത്തിനിടയില്‍ നടന്ന രസകരമായ ഒരു സംഭവം തന്റെ…
Category: Movie Updates
എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ‘പ്യാലി’
മലയാള സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പുതിയ ചിത്രമൊരുങ്ങുന്നു. അദ്ദേഹത്തിന്റെ…
കുഞ്ഞതിഥിയെ കാത്ത് വിനീത് ശ്രീനിവാസന്‍
വീണ്ടും അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. മകന്‍ വിഹാന്റെ രണ്ടാം ജന്മദിനത്തില്‍…
പിറന്നാള്‍ നിറവില്‍ സിത്താര
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായ സിത്താര കൃഷ്ണകുമാറിന് ഇന്ന് മുപ്പത്തിമൂന്നാം പിറന്നാള്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ…
പരിയേറും പെരുമാള്‍ ഇനി പ്ലസ്ടു സിലബസിലും
പരിയേറും പെരുമാള്‍ എന്ന സിനിമ ഇനി മുതല്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മാരി ശെല്‍വരാജാണ് ചിത്രം…
ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാന്‍ പ്രമുഖ താരങ്ങളും
താരനിബിഢമായി മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്.…
അമ്മയുടെ ഭരണഘടന ഭേദഗതി ; എതിര്‍പ്പ് പ്രകടിപ്പിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി
അമ്മയുടെ 25ാം ജനറല്‍ ബോഡി യോഗത്തിനിടെ ഭരണഘടനാ ഭേദഗതിയിലുള്ള എതിര്‍പ്പ് വ്യക്തമാക്കി ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി. നടിമാരായ രേവതിയും പാര്‍വതിയുമാണ് യോഗത്തില്‍…
രണ്ട് ചിത്രങ്ങളില്‍ നായകനായി ബാബു ആന്റണി തിരിച്ചെത്തുന്നു..
മലയാള സിനിമയുടെ ആദ്യ കാലങ്ങളില്‍ തന്റെ ശരീര സൗന്ദര്യംകൊണ്ടും വേറിട്ട ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും തരംഗമായി നിന്നിരുന്ന നടനാണ് ബാബു ആന്റണി.…
വൈറലായി മോഹന്‍ ലാല്‍ സൂര്യ ചിത്രം കാപ്പാന്റെ തെലുങ്ക് പോസ്റ്റര്‍..
തമിഴ് നടന്‍ സൂര്യയ്ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ ആദ്യ ടീസറുടെയും ടൈറ്റില്‍ പോസ്റ്ററുകളുടെയും ഗംഭീര സ്വീകരണത്തിന് ശേഷം സംവിധായകന്‍…