നിപ യുടെ പശ്ചാതലത്തില്‍ ആഷിഖ് അബു സംവിധാനവം ചെയ്ത വൈറസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. വൈറസിനെ തുടക്കത്തിലേ പിടിച്ച്…
Category: Movie Updates
പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. മൂന്നുവട്ടം ദേശീയ…
‘സൂഫിയും സുജാതയും’ ഒണ്‍ലൈന്‍ റിലീസ് ഇന്ന്
ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് ആമസോണ്‍ പ്രൈമിലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ആകും.ഇത് ആദ്യമായാണ് ഒരു മലയാള സിനിമ…
ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ഐശ്വര്യ മേനോന്‍
മാലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഐശ്വര്യ മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ് വെളളച്ചാട്ടത്തിനരികില്‍ നിന്നും ഫോട്ടോകള്‍ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങളിലെല്ലാം തന്നെ…
ഇതാ എന്റെ നാടിന്റെ പാട്ട്…’ഉന്തും പന്തും പിരാന്തും’
‘പിറന്നാള്‍ ദിനത്തില്‍ ഇതാ എന്റെ നാടിന്റെ പാട്ട്’ എന്ന തലക്കെട്ടോടെയാണ് ഗായിക സിതാര കൃഷ്ണകുമാര്‍ മലപ്പുറത്തിന്റെ സ്വന്തം ഗാനം പങ്കുവെച്ചത്. വര്‍ത്തമാനകാലസാഹചര്യത്തില്‍…
ചുരുളിയില്‍ കേട്ടത് നടി ഗീതി സംഗീതയുടെ ശബ്ദം
സിനിമ പ്രേക്ഷകര്‍ക്ക് വളരെയേറെ സസ്‌പെന്‍സ് നല്‍കികൊണ്ടാണ് ജിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.ഒരു പെണ്‍ ശബ്ദത്തിനേപ്പമാണ് ട്രെയിലറിലെ…
വിഷ്ണു ഉണ്ണികൃഷ്ണന്‍-അന്ന രേഷ്മരാജന്‍ ചിത്രം ‘രണ്ട്’
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ ഫൈനല്‍സിന്റെ വന്‍ വിജയത്തിന് ശേഷം പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലുംചേര്‍ന്ന് പുറത്തിറക്കി.…
‘ദൃശ്യം 2’ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു
ദൃശ്യം2 ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോടുകൂടിയാണ് ചിത്രീകരണം ആരംഭിക്കുക.എന്നാല്‍ പുതിയ…
ഷംനയെ വിവാഹം കഴിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു: റഫീഖിനെതിരെ ഭാര്യ
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റഫീഖിനെതിരെ ഭാര്യ രംഗത്ത്. ഷംനയെ വിവാഹം കഴിക്കുന്നതിനായി റഫീഖ് തന്നോട് വിവാഹ മോചനം…
ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും; ‘ചുരുളി’ ട്രെയിലര്‍ കാണാം
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളിയുടെ ട്രെയിലര്‍ എത്തി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി…