‘മരക്കാര്‍’ചിത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്‍. തീയറ്ററുടമകളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.നേരത്തെ ചിത്രത്തിനായി…
Category: Movie Updates
ഇത് നീതിയ്ക്ക് വേണ്ടിയുള്ള ശബ്ദം
ത.സെ ഗണവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജയ് ഭിം റിലീസായിരിക്കുന്നു. ആമസോണ്‍ െ്രെപമിലൂടെയാണ് ചിത്രം റിലീസായിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറുള്ള ചിത്രം…
‘വെടിക്കെട്ടു’മായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഇരുവരും ചേര്‍ന്നാണ്.…
‘ഒരു താത്വിക അവലോകനം’ റിലീസ് പ്രഖ്യാപിച്ചു
ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം’ഒരു താത്വിക അവലോകനം’ റിലീസ് പ്രഖ്യാപിച്ചു .ഡിസംബര്‍ മൂന്നിന് സിനിമ തീയറ്ററുകളില്‍ എത്തും. ക്ലീന്‍ യു…
പകലിരവുകള്‍.. ‘കുറുപ്പി’ലെ വീഡിയോ ഗാനം പുറത്തുവിട്ടു
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിലെ വീഡിയോ ഗാനം പുറത്തുവിട്ടു.പകലിരവുകള്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായര്‍ ആണ്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍…
‘ഭൂമിയിലെ മനോഹര സ്വകാര്യം’ ആമസോണ്‍ പ്രൈമിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്
കോവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് ചെയ്ത് അധിക വൈകാതെ തന്നെ തിയ്യറ്ററില്‍ നിന്ന് പിന്‍വലിയ്‌ക്കേണ്ടി വന്ന ചിത്രമാണ് ‘ഭൂമിയിലെ…
‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ്‌റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ…
കൊച്ചിയില്‍ വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്
ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം…
1800 കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുത്ത് വിശാല്‍
അന്തരിച്ച കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ വിദ്യാഭ്യാസ ചിലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍പഠനം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍.…
അഹാനയുടെ ‘തോന്നല്’ നിമിഷങ്ങള്‍ കൊണ്ട് ട്രെന്റിംഗില്‍
സംവിധായികയായി അഹാന കൃഷ്ണ അരങ്ങേറ്റം കുറിച്ചു. ‘തോന്നല്’. നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോ ‘തോന്നല്’ ആണ് പുറത്തിറങ്ങിയത്…